വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ ചെയര്‍പേഴ്സന്റെ…
കോക്കൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ മലയാളം പാര്‍ട്ട് ടൈം ടീച്ചര്‍ (ഒഴിവ് ഒന്ന്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ യോഗ്യതയുള്ളവര്‍ ഡിസംബര്‍ 10ന് ഉച്ചക്ക് രണ്ടിന് ഓഫീസില്‍ നേരിട്ട്…
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് നടപ്പാക്കി വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതു വരെ അംഗങ്ങളാകാത്ത 60 വയസ് പ്രായമാകാത്ത തൊഴിലാളികള്‍ക്ക് അംഗങ്ങളാകുന്നതിനുള്ള അപേക്ഷ ഡിസംബര്‍ 15നകം ജില്ലാ വെല്‍ഫെയര്‍…
എടവണ്ണക്കടവ് (സീതിഹാജി) പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 13 മുതല്‍ 21 വരെ ബ്രിഡ്ജ് ഇന്‍സ്‌പെക്ഷന്‍ വെഹിക്കിള്‍ പരിശോധന നടത്തുന്നതിനാല്‍ ആ ദിവസങ്ങളില്‍ എടവണ്ണയില്‍ നിന്നും ഒതായി വഴി ചാത്തല്ലൂര്‍ അരീക്കോട് ഭാഗത്തേക്കുള്ള വാഹന…
കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കുടുംബശ്രീമിഷന്റെ ആഭിമുഖ്യത്തില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായപഞ്ചായത്ത് നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രെനര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (എസ്.വി.ഇ.പി പദ്ധതി) മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) നിയമിക്കുന്നു. പ്ലസ് ടു/പ്രീഡിഗ്രി…
സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി 'പഠ്‌ന ലിഖ്‌ന അഭിയാന്‍' ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ഇരുട്ട്കുത്തി പട്ടികവര്‍ഗ കോളനിയിലെ ചണ്ണ, വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂര്‍…
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 07) 163 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 7,109…
ജില്ലാ സൈനീക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധ സേന പതാക ദിനം ആചരിച്ചു. എ.ഡി.എമ്മിന്റെ ചേംബറില്‍ എ.ഡി.എം എന്‍.എം മെഹറലി എന്‍.സി.സി കേഡറ്റില്‍ നിന്നും പതാക സ്വീകരിച്ചു പതാക വിതരണം ഉദ്ഘാടനം ചെയ്തു. സായുധസേന…
ജില്ലയിലെ ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത്തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ ശാക്തീകരണത്തിലൂടെ മലപ്പുറം ജില്ലയെ ബാലസൗഹൃദ ജില്ലയാക്കി മാറ്റുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ പറഞ്ഞു. ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന…
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ കൗണ്‍സലിങ് കോഴ്‌സിന് മേല്‍മുറി സ്വലാത്ത് നഗര്‍ മഅദിന്‍ മൈനോറിറ്റി പി.എസ്.സി കോച്ചിങ് സെന്ററില്‍ തുടക്കമായി. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന…
