സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കോവിഡ് സാഹചര്യത്തില്‍ അടഞ്ഞു കിടന്ന സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുമ്പോള്‍…

പ്രധാനമന്ത്രി ആത്മ നിര്‍ഭര്‍ സ്വാസ്ഥ്യ ഭരത് യോജന പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ വെബ്കാസ്റ്റിങ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടത്തി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയില്‍ നിര്‍വഹിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഒക്ടോബര്‍ 25) 6.33 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 396 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍…

ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഹോമിയോപ്പതി വകുപ്പ് 1,222 വിദ്യാലയങ്ങളിലായി ആറ് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് നല്‍കും. ഒക്ടോബര്‍ 25 മുതല്‍ 27 വരെ 112 കിയോസ്‌കുകളിലായാണ് മരുന്ന് വിതരണം ചെയ്യുന്നത്. കേന്ദ്ര…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ 24) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 430 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 6.50 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…

സംസ്ഥാന ലേബര്‍ കമ്മീഷണറേറ്റിന്റേയും കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നോക്കുകൂലി വിരുദ്ധ പ്രചരണ യജ്ഞത്തിന്റെ ഭാഗമായി നോക്കുകൂലിക്കെതിരെ ജില്ലാതല അവബോധന യോഗവും ബോധവത്കരണ ക്ലാസും ഒക്‌ടോബര്‍ 26ന് രാവിലെ 10.30ന് മഞ്ചേരി…

സംസ്ഥാന വനവികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡവലപ്മന്റ് ഏജന്‍സി വഴിക്കടവ് റെയ്ഞ്ചിലെ ഗോത്രവിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കായി ദൃശ്യകലാക്യാമ്പ് സംഘടിപ്പിക്കുന്നു. പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ ഒക്ടോബര്‍ 25 മുതല്‍ 29 വരെയാണ്…

ജില്ലയില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് (ഡിഎഇഎസ്ഐ) പരിപാടിയുടെ സമാപനം തവനൂര്‍ കെ.സി.എ.ഇ.റ്റി ഓഡിറ്റോറിയത്തില്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ…

ജില്ലയില്‍ ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 22 പഞ്ചായത്തുകളില്‍ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ടിങ് ഏജന്‍സിയായി തെരഞ്ഞെടുത്ത കുടുംബശ്രീയുമായി ജലജീവന്‍മിഷന്‍ ധാരണപത്രത്തില്‍ ഒപ്പുവച്ചു. കുടുംബശ്രീയും ജലജീവന്‍ മിഷനുമായുള്ള ധാരണാ പത്രത്തില്‍ കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍…

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പി.എം കെയേര്‍സ് പദ്ധതിയില്‍ നിര്‍മിച്ച ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. ആശുപത്രില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്…