മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഒക്ടോബര്‍ 27) 441 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5.98 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 426 പേര്‍ക്ക് നേരിട്ടുള്ള…

ആരോഗ്യരംഗത്ത് പ്രൊഫഷനലുകളെ കണ്ടെത്തുന്നതിന് പ്രത്യേക ക്രാഷ് കോഴ്സ് ട്രെയിനിങ് ആരംഭിക്കുന്നു. കോവിഡ് 19 അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനുമായാണ് മിനിസ്ട്രി ഓഫ് സ്‌കില്‍ ഡവലപ്മെന്റ് ആന്‍ഡ് എന്റര്‍പ്രനര്‍ഷിപ്പ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്ത്…

വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തിലുള്ള വിജിലന്‍സ് വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മലപ്പുറം കനറാ ബാങ്ക് റീജിയനല്‍ ഓഫീസില്‍ പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍വഹിച്ചു. പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും അഴിമതി…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഒക്ടോബര്‍ 26) 336 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4.63 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി…

മലപ്പുറം നഗരസഭ മൊത്ത മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ, ഫിഷറീസ്, നഗരസഭ നടത്തിയ സംയുക്ത പരിശോധനയില്‍ ഉപയോഗശൂന്യമായ പഴകിയ 300 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ…

മമ്പാട് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (ഐ.ടി.ഐ) ആണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി…

താനൂര്‍ ജി.ആര്‍.എഫ്.ടി.വി.എച്ച്.എസ്.എസില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മലയാളം, ഗണിതം എന്നീ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 29ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന്…

പഠനത്തിന്റെ തീയേറ്റര്‍ കാഴ്ചയൊരുക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ മോഡല്‍ എഡ്യൂക്കേഷന്‍ തിയേറ്ററിന് ജില്ലയില്‍ തുടക്കം. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെട്ടിയാന്‍ കിണര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പദ്ധതിക്ക് തുടക്കമായത്. കോണ്‍ഫറന്‍സ് ഹാള്‍, ഇന്ററാക്ടീവ് ബോര്‍ഡ്,…

ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്(ഒന്ന്), ഇംഗ്ലീഷ് (ഒന്ന്), എല്‍.പി വിഭാഗം എല്‍.പി.എസ്.എ (രണ്ട്) ജൂനിയര്‍ ലാംഗേജ് അറബിക് ടീച്ചര്‍ യു.പി, എല്‍.പി (ഒന്ന് വീതം) വിഷയങ്ങളില്‍ ദിവസവേതനടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരെ…

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് ഒക്‌ടോബര്‍ 29ന് നടത്തുമെന്ന് അറിയിച്ചിരുന്ന ഇന്റര്‍വ്യൂ നവംബര്‍ 12ലേക്ക് മാറ്റിവച്ചതായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.