സമഗ്ര ശിക്ഷ കേരള നിലമ്പൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോസ്റ്റല്‍ നവംബര്‍ ഒന്നിന് തുറന്ന് പ്രവര്‍ത്തിക്കും. നിലമ്പൂര്‍ എ.ഇ.ഒ ടി.പി മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ബി.ആര്‍.സിയില്‍ ചേര്‍ന്ന ഹോസ്റ്റല്‍ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.…

വികസനത്തില്‍ ദേശീയ ശരാശരിയേക്കാള്‍ പിന്നില്‍ നില്‍ക്കുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ വികസനത്തിനായുള്ള പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമം പദ്ധതിയുടെ ആസൂത്രിതവും സമയബന്ധിതവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ന്യൂനപക്ഷക്ഷേമ വകുപ്പ് ഏകദിനശില്‍പശാല…

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ് അങ്ങാടിപ്പുറം, മൊറയൂര്‍ സി.ഡി.എസുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പയായി അനുവദിച്ച നാല് കോടി രൂപ വിതരണം ചെയ്തു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഒക്ടോബര്‍ 23) 436 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. 4.79 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ശനിയാഴ്ച മാത്രം 349 പേര്‍ രോഗവിമുക്തരായതായും ജില്ലാ…

മലപ്പുറം: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ ക്രിയയുടെ ഭാഗമായി എട്ടാം ക്ലാസ് വിദ്യാര്‍തികള്‍ക്കുള്ള പ്രവേശന പരീക്ഷ നടത്തി. നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലാണ്…

മലപ്പുറം :സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി താനൂര്‍ ഉപജില്ലാതല അവലോകന യോഗം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ഏറെക്കാലം അടഞ്ഞു കിടന്നതിനാല്‍ വിദ്യാലയങ്ങളുടെ…

മലപ്പുറം :ജില്ലയില്‍ 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി-2022 ബന്ധപ്പെട്ട് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.…

മലപ്പുറം: പ്രകൃതിക്ഷോഭം മൂലം ജില്ലയുടെ കാര്‍ഷികമേഖലയില്‍ 41.42 കോടി രൂപയുടെ നാശം സംഭവിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 2021 ജനുവരി ഒന്ന് മുതല്‍ 2021 ഒക്‌ടോബര്‍ 21 വരെയുള്ള കൃഷിവകുപ്പിന്റെ കണക്കാണിത്. 2371…

മലപ്പുറം :മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍ 22) 517 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 6.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ അനസ്‌തേഷ്യോളജി,ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, ഗൈനക്കോളജി, പള്‍മണറി മെഡിസിന്‍, പീഡിയാട്രിക്‌സ്, റേഡിയോ ഡയഗ്നോസിസ്, ഓഫ്‌തോല്‍മോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജൂനിയര്‍ റസിഡന്റുമാരുടെ നിലവിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ്…