മലപ്പുറം: ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ (കെ.എസ്.എം.ഡി.എഫ്.സി) പുതിയ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 'സുമിത്രം' എന്ന വിവിധോദേശ്യ വായ്പാ പദ്ധതിയാണ്…
മലപ്പുറം:തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളജില്‍ 2021-22 അധ്യയനവര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നു. യുജിസി നിഷ്‌ക്കര്‍ഷിച്ച യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍…
മലപ്പുറം: ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ സബ്ജൂനിയര്‍ ജൂനിയര്‍, സീനിയര്‍, (ആണ്‍, പെണ്‍) വിഭാഗം ജില്ലാടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ എട്ടിന് മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്നു. താത്പര്യമുള്ള ടീമുകള്‍…
മലപ്പുറം: ആസാദി ക അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ ജനപ്രതിനിധികള്‍ക്കായുള്ള നിയമബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയും പൊന്നാനി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും സംയുക്തമായാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. പോക്‌സോ…
മലപ്പുറം: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകള്‍ ഒരുമിച്ച് ചേര്‍ത്ത് സെറ്റുകളാക്കി വില്‍പ്പന നടത്തുന്നത് കണ്ടെത്തി തടയാന്‍ ജില്ലയിലെ ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ജില്ലയില്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന്…
മലപ്പുറം :ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ കൃഷി വിജ്ഞാന കേന്ദ്രം 2019-2020ല്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ എക്‌സറ്റന്‍ഷന്‍ സര്‍വീസസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും സമാപന…
മലപ്പുറം: ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പഠനാന്തരീക്ഷം ഒരുക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ തീരുമാനം. സ്‌കൂള്‍…
മലപ്പുറം: പ്രകൃതിയിലെ സ്വാഭാവിക നീരൊഴുക്ക് പുന: സ്ഥാപിച്ച് ജില്ലയില്‍ വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ തടയാന്‍ ദീര്‍ഘകാല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഒക്ടോബര്‍ 21) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 499 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 482 പേരുടെ…
ജില്ലയിലെ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലേക്കുള്ള 20201-22 അധ്യയനവര്‍ഷം പ്രവേശനത്തിന് അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റലുകളായ നിലമ്പൂര്‍, പോത്തുകല്ല്, മണിമൂളി-ഒന്ന്, മണിമൂളി-രണ്ട്, പ്രീമെട്രിക്ക് ബോയ്‌സ് ഹോസ്റ്റലുകളായ മമ്പാട്, പൂക്കോട്ടുംപാടം,…
