കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ നടപ്പിലാക്കുന്ന കനകം വിളയും കശുമാവ് തൈകള്‍ പദ്ധതിയുടെ ഭാഗമായി ചെറുകാവ് ഗ്രാമ പഞ്ചായത്തില്‍ കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. തൈ വിതരണം തൊട്ടിയന്‍പാറ അങ്ങാടിയില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്…
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തില്‍ മോയിന്‍കുട്ടി വൈദ്യരുടെ പ്രണയകാവ്യത്തിന്റെ ചിത്രാവിഷ്‌കാരവും. കാസര്‍ഗോഡ് ജില്ലയിലെ രാവണേശ്വരത്തുനിന്നുമെത്തിയ ആര്‍ടിസ്റ്റ് നാരായണ്‍ കടവത്താണ് ചിത്രം ആവിഷ്‌ക്കരിച്ചത്. മോയിന്‍കുട്ടി വൈദ്യരുടെ ഹുസ്നുല്‍ ജമാല്‍ ബദ്റുല്‍…
ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒക്‌ടോബര്‍ 22, 23, 25 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5…
ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ വാര്‍ഡിനുള്ള കെട്ടിട നിര്‍മാണത്തിന് ഒന്നേമുക്കാല്‍ കോടി രൂപ അനുവദിച്ചതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. 10 കിടക്കകള്‍ക്ക് സൗകര്യപ്രദമാവുന്ന രീതിയിലുള്ള പ്രീഫാബ്രിക്കേറ്റഡ് കെട്ടിടമാണ് നിര്‍മിക്കുന്നത്. ഡോക്ടേഴ്‌സ് റൂം, നഴ്‌സസ്…
ബിരുദ-ബിരുദാനന്തര കോഴ്‌സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്ന വിജയാമൃതം പദ്ധതിയിലേക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയനവര്‍ഷത്തില്‍ ഉന്നതവിജയം നേടിയവരെയാണ് പരിഗണിക്കുക. ബിരുദം, തത്തുല്യകോഴ്‌സുകള്‍, ബിരുദാനന്തര കോഴ്‌സുകള്‍, പൊഫഷണല്‍…
വളാഞ്ചേരി നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഐസൊലേഷന്‍ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥല പരിശോധന നടത്തി. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ശുപാര്‍ശ ചെയ്തത് പ്രകാരമാണ് പുതിയ…
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഒക്ടോബര്‍ 20) 656 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും നേരത്തെ രോഗബാധയുണ്ടായവരുമായി…
സംസ്ഥാന സര്‍ക്കാരിന്റെ വ്യാവസായിക ആടുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിശീലന പരിപാടികള്‍ക്ക് തുടക്കം. ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടക്കുന്ന ആദ്യ…
കൊണ്ടോട്ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഡിഎസ് ലെവല്‍ കോര്‍ഡിനേറ്റര്‍ (സി.എല്‍.സി), വാര്‍ഡ് ലെവല്‍ ഫെസിലിറ്റേറ്റര്‍ ഹോംഷോപ്പ് ഓണര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.…
വ്യാവസായിക ആടുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ ഗുണഭോക്താവായി എത്തിയതായിരുന്നു കര്‍ഷകയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷഹര്‍ബാന്‍. എന്നാല്‍ പരിപാടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഉദ്ഘാടകനായ ജില്ലാ…
