നഗര പ്രദേശങ്ങളിലെ ദാരിദ്ര ലഘൂകരണത്തിനായി കേന്ദ്ര നഗരകാര്യ മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ നഗര ശ്രീ ഉത്സവത്തിന് തുടക്കമായി. കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും സാമൂഹികമായതും…
ആദ്യഘട്ട പരിശോധന ജില്ലയില്‍ തുടരുന്നു കോവിഡ് വെല്ലുവിളികളെ അതിജീവിച്ച് കേരള പിറവി ദിനത്തില്‍ പൊതു വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പുരോഗമിക്കുന്നു. വിദ്യാലയങ്ങളുടെ ഭൗതിക…
സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ടി.വി. ഇബാഹീം എം.എൽ.എ.യുടെ നേതൃത്വത്തിൽ കൊണ്ടോട്ടി മണ്ഡലത്തിൽ യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു. കൊണ്ടാട്ടി മോയിൻ കുട്ടി വൈദ്യർ അക്കാദമിയിൽ ചേർന്ന…
കേരളത്തില്‍ കായിക രംഗത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. കാലിക്കറ്റ് സര്‍വകലാശാല ആദ്യമായി നേടിയ അഖിലേന്ത്യാ ഫുട്‌ബോള്‍ കിരീട നേട്ടത്തിന്റെ…
മലപ്പുറം: ജില്ലാ ജൂഡോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഒക്‌ടോബര്‍ 25 ന് മലപ്പുറം ഇന്ദിര പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കേഡറ്റ് എന്നീ വിഭാഗങ്ങളില്‍ പുരുഷ-വനിതാ…
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ പുറമേ നിന്നുള്ള അനസ്തേഷ്യ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി പാനല്‍ രൂപീകരിക്കുന്നതിന് അനസ്തേഷ്യ ഡോക്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എം.ഡി അനസ്തേഷ്യ/ഡി.എന്‍.ബി അനസ്തേഷ്യ/ ഡി.എ…
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ സി.ഡി.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളിലേക്ക് കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, എം.എസ്.സി, എം.എ സൈക്കോളജിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 11ന് കുടുംബശ്രീ ജില്ലാമിഷന്‍…
ആറ് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉജ്ജ്വലബാല്യം പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലാ, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി…
കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നതിനും കേരള ചുമട്ടു തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടത്തുന്നു. 16 മുതല്‍ 59…
തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പൈലറ്റ് വാഹനം ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. തിരൂര്‍ - ചമ്രവട്ടം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം രാവിലെ 8.15 ഓടെ പെരുന്തല്ലൂരില്‍…
