വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ 'വിദ്യാഭ്യാസ അവകാശ നിയമം' നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാതല കര്‍ത്തവ്യവാഹകരുടെ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന…
കാണാതായ മത്സ്യ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കും പൊന്നാനിയില്‍ അടിയന്തര യോഗം ചേര്‍ന്നു
കഴിഞ്ഞ ദിവസം കടലില്‍ കാണാതായ പൊന്നാനിയിലെ മത്സ്യ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. റവന്യു, പൊലീസ്, ഫിഷറീസ് ഉദ്യോഗസ്ഥരുടെയും, കാണാതായ…
മലപ്പുറം: മഞ്ചേരി കോസ്‌മോ പൊളീറ്റന്‍ ക്ലബില്‍ നടന്ന 41-ാമത് ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. മത്സരത്തില്‍ പുരുഷന്‍ സിംഗിള്‍സില്‍ ഗൗതം എസ്.കുമാര്‍ (സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി) വനിത സിംഗിള്‍സില്‍ ഐശ്വര്യ ദാസ് (സ്‌പോര്‍ട്‌സ്…
മലപ്പുറം: ജില്ലയില്‍ വിവാഹവുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്നതായി വനിതാകമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു. പൊന്നാനി നഗരസഭാ ഇ.കെ അബൂബക്കര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ പീഡനം, സ്ത്രീകളുടെ…
പൊന്നാനി നഗരസഭയില്‍ കുടുംബശ്രീ കച്ചവട സംരഭത്തിന് തുടക്കമായി. പൊന്നാനി നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഒന്നിന്റെ കീഴിലുള്ള വാത്സല്യം അയല്‍ക്കൂട്ടമാണ് പുതിയ സംരംഭമായ പലചരക്ക് വ്യാപാരം ആരംഭിച്ചത്. പൊന്നാനി നഗരസഭ എന്‍.യു.എല്‍.എം പദ്ധതി പ്രകാരം ആരംഭിച്ച…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 18) 356 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5.52 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം…
കൊണ്ടോട്ടി താലൂക്കില്‍ പള്ളിക്കല്‍ വില്ലേജിലെ മാതാംകുളത്ത് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു രണ്ട് കുട്ടികള്‍ മരിച്ച സംഭവം വളരെ ദു:ഖകരമാണെന്നും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്നും…
കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കോഴിക്കോട്…
· ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.…
കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ 2021 -26 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സ്‌നേഹഭവന്‍ പദ്ധതിയോടനുബന്ധിച്ച് പരപ്പനങ്ങാടി ലോക്കല്‍ അസോസിയേഷന്‍ നിര്‍മിക്കുന്ന ആദ്യ സ്‌നേഹഭവനത്തിന്റെ കട്ടില വെക്കല്‍ കര്‍മ്മം കെ.പി.എ…
