ചേളാരി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത്…

സംസ്ഥാനത്ത് വ്യാപകമായി മഴയും ചിലയിടങ്ങളില്‍ ഉരുള്‍ പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകള്‍…

മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഞായറാഴ്ച (ഒക്ടോബര്‍ 17) 414 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 6.07 ശതമാനമാണ് ടെസ്റ്റ്…

പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ തുടരുന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കാണാതായ മൂന്ന് പേരെ കണ്ടെത്തുന്നതിനുള്ള തെരച്ചിലാണ് തുടരുന്നത്.ഫിഷറീസിന്റെയും കോസ്റ്റല്‍ ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ്…

മൂന്നാറിന്റെ സൗന്ദര്യം നേരില്‍ കണ്ട് ആസ്വാദിക്കാനായി 48 യാത്രക്കാരുമായി മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്ക് തുടക്കമായി. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ആരംഭിച്ച ബസ് സര്‍വീസ് പി. ഉബൈദുള്ള എം.എല്‍.എ…

നിര്‍മാണ ജോലിക്കിടെ ഉയരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ കുടുംബനാഥനും കുടുംബത്തിനും തുണയായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പ്രസ്ഥാനം. പരപ്പനങ്ങാടി തിരിച്ചിലങ്ങാടിയിലെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് വിഷന്‍…

ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് ആശുപത്രിയില്‍ യാഥാര്‍ഥ്യമായി ഓക്സിജന്‍ ക്ഷാമത്തിന് സമ്പൂര്‍ണ പരിഹാരമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിഡന്‍ ജനറേറ്റര്‍ പ്ലാന്റ് യാഥാര്‍ഥ്യമായി. അന്തരീക്ഷ വായുവില്‍ നിന്ന് മിനുട്ടില്‍ ആയിരം ലിറ്റര്‍ഓക്സിജന്‍ വേര്‍തിരിച്ചെടുക്കാന്‍…

ജനകീയ പങ്കാളിത്തത്തോടെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മലപ്പുറം ജില്ലയ്ക്ക് പ്രതീക്ഷ പകരുന്നു. ശനിയാഴ്ച (2021 ഒക്ടോബര്‍ 16) 438 പേര്‍ക്ക് മാത്രമാണ് ജില്ലയില്‍ കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…

മലപ്പുറം :വേങ്ങര ബ്ലോക്കിനുക്കീഴില്‍ രാത്രികാല മൃഗ ചികിത്സാ സേവന പദ്ധതി ആരംഭിക്കുന്നു. വേങ്ങര, ഊരകം, പറപ്പൂര്‍, കണ്ണമംഗലം, എ.ആര്‍ നഗര്‍, തെന്നല, എടരിക്കോട് പഞ്ചായത്തുകളില്‍ രാത്രികാല മൃഗ ചികിത്സ ആരംഭിക്കുന്നത്. മൃഗസംരക്ഷന വകുപ്പിന്റെ 2021-2022…

മലപ്പുറം :കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കിയ ചെറുകാവ് പഞ്ചായത്തിലെ ചെനപ്പറമ്പ് ഏറാടന്‍ തൊടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…