മലപ്പുറം: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ കാര്യവട്ടം അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് ആറു കോടി രൂപയുടെ സാങ്കേതികാനുമതിയായതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. കാര്യവട്ടം മുതല്‍ അലനല്ലൂര്‍ വരെയുള്ള ആറര കിലോമീറ്റര്‍ ദൂരത്തില്‍ ബി.എം. ആന്‍ഡ്…
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 15) 593 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 6.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 579 പേര്‍ക്ക് നേരിട്ടുള്ള…
മലപ്പുറം ജില്ലയില്‍ 437 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5.88 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം 430 പേര്‍ക്കും നേരിട്ടുള്ള…
അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം മൂലം കേരള- ലക്ഷദ്വീപ് - കര്‍ണ്ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മധ്യ- കിഴക്കന്‍, തെക്ക്-കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളില്‍ ഒക്‌ടോബര്‍ 16 വരെ…
താനൂര്‍ നഗരസഭ എട്ടാം ഡിവിഷനിലെ പതിനൊന്നാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ തറക്കല്ലിട്ടു. നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ധീന്‍ അധ്യക്ഷനായി. സി.ഡി. പി.ഒ കലാകുമാരി മുഖ്യാതിഥിയായി. നഗരസഭ കൗണ്‍സിലര്‍ ഇ.ദേവകി,…
മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മഹാനായ പ്രതിഭയെയാണ് വി.എം. കുട്ടിയുടെ നിര്യാണത്തോടെ കലാ കേരളത്തിനു നഷ്ടമായതെന്ന് കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അഹ്ദുറഹിമാന്‍. അനശ്വര ഗായകന്റെ കുടുംബാംഗങ്ങളെ മന്ത്രി നേരിട്ടു സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.…
കൊണ്ടോട്ടി താലൂക്കില്‍ പള്ളിക്കല്‍ വില്ലേജില്‍ മാതംകുളത്ത് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു രണ്ട് കുട്ടികള്‍ നഷ്ടമായ കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്ന് കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കുട്ടികളുടെ…
കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ഐ.സി.എം.ആര്‍ അംഗീകരിച്ച മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ. സക്കീന അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രി അല്ലെങ്കില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലൂടെ…
കെ.എസ്.ആര്‍.ടി.സി വിളിക്കുന്നു....... വരൂ 'തെക്കിന്റെ കാശ്മീരിലേക്ക് പോകാം' മൂന്നാറിന്റെ വശ്യസൗന്ദര്യം വേണ്ടുവോളം ആസ്വാദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് മലബാറില്‍ നിന്ന് സൗഹൃദയാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി. മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലമേടുകളും കടന്ന് മഞ്ഞുപുതച്ച പാതകളിലൂടെ…
പുതിയ തസ്തികകള്‍ പരിഗണിക്കും കൊണ്ടോട്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ അടിസ്ഥാന പശ്ചാത്തല വികസനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കിഫ്ബിയില്‍ നിന്നും 32.34 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പുതിയ…
