വനം-വന്യജീവി വകുപ്പ് മൃഗങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന്‌കൊണ്ട് ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ളതാണെന്നും വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡങ്ങളിലെ എം.എല്‍.എമാരുടെയും, വനം-റവന്യു വകുപ്പ്…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഓഗസ്റ്റ് 26) 20.9 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,985 പേര്‍ക്കാണ് വ്യാഴാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചത്.…
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31ന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍…
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തുവൂര്‍ പഞ്ചായത്തില്‍ പടുതാകുളം മത്സ്യകൃഷി വിളവെടുപ്പ് നടത്തി. എ.പി അനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചര്‍ അധ്യക്ഷയായി.…
ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് നജീബ് കാന്തപുരം എം.എല്‍.എയുടെ ഓഫീസില്‍ സ്റ്റുഡന്റ്സ് ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം എം.എല്‍.എ ഓഫീസില്‍ നജീബ് കാന്തപുരം എം.എല്‍.എ നിര്‍വഹിച്ചു.…
പെരിന്തല്‍മണ്ണ ചേലാമലയിലെ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം നജീബ് കാന്തപുരം എം.എല്‍.എ സന്ദര്‍ശനം നടത്തി. കേന്ദ്രത്തിന്റെ സമഗ്ര പുരോഗതിക്കായി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും രാജ്യത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമായി അലിഗഢിനെ മാറ്റുമെന്നും…
രണ്ടാമത്തെ വാര്‍ഡുതല ജനസേവന കേന്ദ്രം തുറന്നു നഗരസഭാ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനായി പൊന്നാനി നഗരസഭയില്‍ രണ്ടാമത്തെ ജനസേവന കേന്ദ്രം (സേവാ ഗ്രാമം) പ്രവര്‍ത്തനം ആരംഭിച്ചു. നായാടി കോളനി 44-ാം വാര്‍ഡിലാണ് രണ്ടാമത്തെ ജനസേവന…
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഓഗസ്റ്റ് 24) 19.83 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,778 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,025…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് 23) 13.38 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തി. ജില്ലയില്‍ 1,497 പേര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,457 പേര്‍ക്കും നേരത്തെ കോവിഡ്…
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഓഗസ്റ്റ് 20) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,611 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.12 ശതമാനമാണ് ഈ ദിവസത്തെ…
