ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, കസ്റ്റമര്‍ സര്‍വീസ് ഹെഡ്, സെയില്‍സ് ഹെഡ്, അക്കൗണ്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് തുടങ്ങി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.…

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്‍.സി.വി.ടി./ എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.…

വീട്ടിലിരുന്ന് വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അസാപ് കേരള അവസരം നല്‍കുന്നു. നബാര്‍ഡും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം മുതല്‍ 75 ശതമാനം വരെ ഫീസ് സബ്‌സിഡിയായി ലഭ്യമാക്കിയാണ്…

കോവിഡാനന്തരമായുണ്ടാകുന്ന ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരത്തിനായി 'യോഗാമൃതം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ലോഗോ പ്രകാശനം ചെയ്ത് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ യോഗാമൃതത്തിന്റെ ജില്ലാതല…

മഞ്ചേരി പയ്യനാട് സ്റ്റേഡിയം കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. സ്റ്റേഡിയത്തിലേയും സ്പോര്‍ട്സ് കോംപ്ലക്സിലേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. കൊച്ചി സ്റ്റേഡിയത്തിനൊപ്പം പയ്യനാട് സ്റ്റേഡിയവും അന്താരാഷ്ട്ര…

മഞ്ചേരി മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന  അവലോകനയോഗത്തിലാണ് തീരുമാനം. നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇനിയും ആവശ്യമെങ്കില്‍ പണം…

മലപ്പുറം:  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 'സ്മാര്‍ട്ട് കിച്ചണ്‍' പദ്ധതിക്ക് ടെണ്ടറായി. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും ഒരു…

ജപ്പാനില്‍ നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ഇര്‍ഫാനും ജാബിറിനും മലപ്പുറത്തിന്റെ സ്‌നേഹാദരം. കേരളത്തില്‍ നിന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഒമ്പത് താരങ്ങളില്‍ ജില്ലയില്‍ നിന്നുള്ള കെ.ടി. ഇര്‍ഫാന്‍, എം.പി. ജാബിര്‍ എന്നിവരെയാണ് ജില്ലാ സ്‌പോര്‍ട്‌സ്്…

മലപ്പുറം:  മങ്കട ഗ്രാമപഞ്ചായത്തിലെ യുവജന ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. രണ്ട് ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് സാമഗ്രികളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് 20-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.   പഞ്ചായത്തില്‍ രജിസ്റ്റര്‍…

മലപ്പുറം:  പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ  നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് വടക്കുംമുറി, പാണായി, ഇരുമ്പുഴി, പെരിമ്പലം, നറുകര, പുല്ലാര, പട്ടര്‍കുളം, വീമ്പൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെ ഏഴ് റേഷന്‍ കടകളടക്കം…