നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 156 പേര്‍ക്ക് 7 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 1,624 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,867 പേര്‍ മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച (ഏപ്രില്‍ 01) 197 പേര്‍ രോഗമുക്തരായതായി ജില്ലാ…
മലപ്പുറം: മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജന പ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്.…
മലപ്പുറം: ജില്ലയില്‍ (ഏപ്രില്‍ രണ്ട്) 224 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ എട്ട് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കുമാണ് ഇന്ന് വൈറസ്…
മലപ്പുറം: പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിനായി എല്ലാ പോളിങ് ലൊക്കേഷനുകളിലും വീല്‍ചെയറുകളും വളണ്ടിയര്‍മാരുടെ സേവനവും ഒരുക്കും. വീല്‍ചെയറുകള്‍ മലപ്പുറം ഇനിഷ്യേറ്റിവ് ഇന്‍ പാലിയേറ്റിവ് കെയര്‍ മുഖേന സജ്ജമാക്കും. ഇതിനാവശ്യമായ സഹായങ്ങള്‍…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്ക് ഉറവിടമറിയാതെ അഞ്ച് പേര്‍ രോഗബാധിതരായി ചികിത്സയില്‍ 1,645 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,565 പേര്‍ മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 31) 255 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍…
മലപ്പുറം: പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി (ആബ്‌സെന്റീ വോട്ടേഴ്‌സ്) പുതുതായി ഒരുക്കിയ പോസ്റ്റല്‍ വോട്ടിങ് നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയിലെ 16 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി ഈ വിഭാഗത്തില്‍ 96.17 ശതമാനം പോളിങ് രേഖപ്പെടുത്തി.…
മലപ്പുറം: പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പൊലീസും വിവിധ സ്‌ക്വാഡുകളും പിടിച്ചെടുത്തത് 5,44,60,000 രൂപയും 227 ഗ്രാം സ്വര്‍ണവും. ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക്‌സ് സര്‍വൈലന്‍സ് ടീം, പൊലീസ് എന്നിവര്‍ മാര്‍ച്ച് 29 വരെ നടത്തിയ വാഹന പരിശോധനയിലാണിത്.…
മലപ്പുറം: പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കര്‍ശന നിബന്ധനകള്‍. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സമയങ്ങളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള പ്രചാരണം പാടില്ല. വിജ്ഞാപനമിറങ്ങിയത് മുതല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നത് വരെയുള്ള…
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡിതര രോഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം കോവിഡിതര ഒ.പികളും ഏപ്രില്‍ അഞ്ച് മുതല്‍ കൂടുതല്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. നിലവിലെ റഫറല്‍ ഒ.പി സംവിധാനം തുടരും.…
മലപ്പുറം: കോവിഡ് വാക്സിനേഷന്‍ കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിനായി ജില്ലയില്‍ ആരംഭിച്ച മൊബൈല്‍ വാക്സിനേഷന്‍ യൂനിറ്റുകള്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഫളാഗ് ഓഫ് ചെയ്തു. മൊബൈല്‍ യൂനിറ്റുകളുടെ സേവനം ജില്ലയിലെ വാക്‌സിനേഷന്‍…
