മലപ്പുറം:   ജില്ലയില്‍ 16 നിയമസഭ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. കള്ളവോട്ട് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ജില്ലയില്‍…

മലപ്പുറം:  തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രത്യേകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഏപ്രില്‍…

മലപ്പുറം:  നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും ചെലവുകള്‍ സംബന്ധിച്ച രണ്ടാം ഘട്ട പരിശോധന പൂര്‍ത്തിയായി. അലോക് കുമാര്‍ ഐ.ആര്‍.എസ്, സതീഷ് കുമാര്‍ തക്ക്ബാരെ ഐ.ആര്‍.എസ്, ആഷിഷ് കുമാര്‍…

മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 30) 250 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 147 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍…

മലപ്പുറം: ഇരുപതിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം  വോട്ടവകാശം വിനിയോഗിച്ച് ആയിഷ അറബി. ആബ്‌സന്റീ വോട്ടേഴ്‌സിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച പോസ്റ്റല്‍ വോട്ടെടുപ്പിലൂടെ വര്‍ഷങ്ങള്‍ക്കു ശേഷം ജനാധിപത്യ സംവിധാനത്തില്‍ പങ്കാളിയായ ആഹ്ലാദത്തിലാണ് മലപ്പുറം പട്ടര്‍ക്കടവിലെ 98-ാം ബൂത്തിലെ…

 മലപ്പുറം ഇന്‍ഫര്‍മേര്‍ഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസ് തയ്യാറാക്കിയ വോട്ട് ബോധവത്കരണ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വോട്ടവകാശം വിനിയോഗപ്പെടുത്താന്‍ പൊതു ജനത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വയോധികര്‍ പോലും വോട്ടവകാശം…

മലപ്പുറം: ജില്ലയില്‍ ഏപ്രില്‍ ആറിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ 16 നിയമസഭാ മണ്ഡലങ്ങളില്‍ 111 സ്ഥാനാര്‍ഥികളും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളും ജനവിധി തേടുമ്പോള്‍ വോട്ടവകാശം 33,21,038 പേര്‍ക്ക്. ഇതില്‍ ഏറ്റവും…

മലപ്പുറം: നിയമസഭാ/മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം സ്വീപ് മലപ്പുറവും ടീക് ലാന്‍ഡ് റൈഡേഴ്‌സും സംയുക്തമായി മലപ്പുറത്ത് ബൈക്ക് റൈഡ് സംഘടിപ്പിച്ചു. കരുത്തുറ്റ ജനാധിപത്യത്തില്‍ സമ്മതിദാനവകാശത്തിന്റെ പ്രധാന്യം ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനാണ് സ്വീപിന്റെ നേതൃത്വത്തില്‍ ബൈക്ക് റൈഡ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 126 പേര്‍ക്ക് ഉറവിടമറിയാതെ എട്ട് പേര്‍ക്ക് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 1,615 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,320 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 27) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

മലപ്പുറം: നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിങ് സ്‌റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുക. ഇതില്‍ മൂന്നെണ്ണം മാതൃകാ…