നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 202 പേര്‍ക്ക് ഉറവിടമറിയാതെ ഒരാള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 1,656 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,466 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 28) 207 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…

പോസ്റ്റല്‍ വോട്ടിന് മലപ്പുറം ജില്ലയില്‍ സന്നദ്ധരായത് 29497 ആബ്സന്റീസ് വോട്ടര്‍മാര്‍ മുഴുവന്‍ വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആബ്സന്റീസ് വോട്ടേഴ്സിനായി ജില്ലയില്‍ പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി. ഭിന്നശേഷിക്കാര്‍,…

മലപ്പുറം: അവശ്യ സര്‍വീസായി വിജ്ഞാപനം ചെയ്ത വകുപ്പുകളിലെ ജീവനക്കാര്‍ക്ക്  (മാര്‍ച്ച് 28) മുതല്‍ 30 വരെ അതത് മണ്ഡലത്തില്‍ സജ്ജീകരിച്ച പ്രത്യേക പോസ്റ്റല്‍ വോട്ടിങ് സെന്ററിലെത്തി പോസ്റ്റല്‍ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് ദിവസം പോളിങ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 98 പേര്‍ക്ക് 2 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 1,585 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,295 പേര്‍ മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 26) 220 പേര്‍ രോഗമുക്തരായതായി ജില്ലാ…

മലപ്പുറം:   നിയമസഭ/ലോകസഭ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റ് കവറുകള്‍ മലപ്പുറം ടൗണ്‍ ഹാളില്‍ വിതരണം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിലേക്കായി 13 ബി കവറുകള്‍ 35,000 എണ്ണവും 13 സി കവറുകള്‍ 36,000 എണ്ണവുമാണ് നല്‍കിയത്.…

മലപ്പുറം:  ജില്ലയില്‍ വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്ന്  ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍/അപേക്ഷക 2021 ജൂണ്‍ ഒന്നിന്…

കറവമാടുകളെ അത്യുഷ്ണത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി കര്‍ഷകര്‍ക്ക് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. വേനല്‍കാലത്തെ കടുത്ത ചൂട് വളര്‍ത്തുമൃഗങ്ങളിലും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നു.   കരുതലയോടെയുള്ള പരിചരണത്തിലൂടെ വലിയൊരളവു ഈ പ്രശ്നത്തിന് പരിഹാരം…

മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 25) 193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ ആറ് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്കുമാണ് ഇന്ന്…

മലപ്പുറം: ‍ജില്ലയില് നിയമസഭാ / ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വോട്ട് ചെയ്യുവാന്‍ ആഗ്രഹമുള്ളവര്‍ക്കും  എങ്ങനെയാണ് വോട്ട് ചെയ്യുന്നത് എന്നറിയാന്‍ താല്‍പര്യമുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍   അവസരമൊരുക്കുകയാണ് കലക്ടറേറ്റില്‍ ഒരുക്കിയ മാതൃക  പോളിംഗ് ബൂത്ത്.…

മലപ്പുറം: നിയമസഭ/മലപ്പുറം ലോകസഭ  ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട്  സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം നിരീക്ഷിക്കുന്നതിനായി സജ്ജമാക്കിയ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റി (എം.സി.എം.സി) സെല്‍ തെരഞ്ഞെടുപ്പ്  ചെലവ് നിരീക്ഷകന്‍ സുധേന്ദുദാസ് ഐ.ആര്‍.എസ്…