സംസ്ഥാന സര്‍ക്കാര്‍ യുവ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ എന്ന കോഴ്‌സിലേക്ക് താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസമാണ്  പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. ജില്ലയില്‍ നിന്നും 18 നും 30 നും…

നാമനിര്‍ദേശപത്രിക സൂക്ഷ്മ പരിശോധന ഇന്ന് മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക നിരസിക്കാനുള്ള കാരണങ്ങള്‍ വ്യക്തമായി വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാമനിര്‍ദേശ പത്രിക നിരസിക്കുന്നതിനിടയാക്കുന്ന 16 കാരണങ്ങളാണ് സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ്…

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും ജില്ലയില്‍ ഇന്നലെ ( മാര്‍ച്ച് 17) 17 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയും നിയമസഭയിലേക്ക് 16 പേരുമാണ് ബന്ധപ്പെട്ട വരണാധികാരികള്‍ക്ക്…

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു ചെലവുകളുമായി ബന്ധപ്പെട്ട്  സ്വന്തം പേരിലോ തന്റേയും തെരെഞ്ഞെടുപ്പ് ഏജന്റിന്റെയും പേരിലോ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ചെലവ് നിരീക്ഷണ സെല്‍ നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍…

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളോ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളോ നടത്തുന്ന  കോവിഡ് 19 മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകണം പ്രചാരണം സംഘടിപ്പിക്കേണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവര്‍ ഒഴിച്ച് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് വീടുകള്‍…

മലപ്പുറം:നിയമസഭയിലേക്കും മലപ്പുറം ലോക്‌സഭയിലേക്കുമുള്ള കിറ്റുകള്‍ വിതരണം ചെയ്തു. 3000  പി.പി.ഇ കിറ്റുകളാണ് ബൂത്ത് ലെവല്‍ ഓഫീസര്‍ക്കായി ജില്ലയിലെത്തിയത്. ഇതില്‍ 2753 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. പി.പി.ഇ കിറ്റുകള്‍ കൂടാതെ ബൂത്ത്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 162 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,791 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,430 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 17) 177 പേര്‍ കൂടി കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

മലപ്പുറം: ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ബാധകമായ തെരഞ്ഞെടുപ്പ് ചെലവുകളുടെ ഉയര്‍ന്ന പരിധി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ ലോക്‌സഭമണ്ഡലത്തിലേക്ക് 77,00,000 രൂപയും നിയമസഭാ മണ്ഡലത്തിലേക്ക് 30,80,000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കുമുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ   (മാര്‍ച്ച് 16) നാല് പേര്‍ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയും നിയമസഭാ…

മലപ്പുറം:പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെയും മഴക്കാല പൂര്‍വ ശുചീകരണത്തിന്റെയും ഭാഗമായി ജില്ലയില്‍ 'ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം' എന്ന പേരില്‍ ആരോഗ്യ ജാഗ്രത - പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം സംഘടിപ്പിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ…