മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കൊല്ലം പെരുമണ്‍ സ്വദേശിയായ അനന്യകുമാരി അലക്സാണ് വേങ്ങര നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ…
147 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,761 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,286 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 155 പേര്‍ക്ക്…
മലപ്പുറം:നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും ക്രമസമാധാനപാലനത്തിനും തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായ നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രശ്ന ബാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ 2100 ബൂത്തുകളിലാണ് വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കുന്നത്. ഇതില്‍…
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. എല്ലാ പരിപാടികളിലും സാമൂഹ്യ…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 138 പേര്‍ക്ക് ഉറവിടമറിയാതെ മൂന്ന് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,756 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,315 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 18) 175 പേര്‍ കൂടി കോവിഡ് രോഗമുക്തരായതായി ജില്ലാ…
മലപ്പുറം: ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്റെ 2021 വര്‍ഷത്തെ ജില്ലാ ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 22 ന് പന്തല്ലൂരില്‍ നടത്തും. അണ്ടര്‍ 17 സബ് ജൂനിയര്‍, അണ്ടര്‍ 19 ജൂനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. മാര്‍ച്ച് 26…
മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്- ലോക്സഭ ഉപതെരഞ്ഞെടുപ്പ്് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പ്രചാരണ സമയങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിയടക്കം അഞ്ചു പേര്‍ മാത്രമേ പാടുള്ളു. വീടുകള്‍ക്കകത്തേക്ക് പ്രവേശിക്കാനും പാടില്ല.…
മലപ്പുറം: ജില്ലയിലെ 98 പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷയൊരുക്കും. ജില്ലയിലെ മലയോര മേഖലയിലും തീരദേശ മേഖലയിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പോലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കും. ശക്തമായ പോലീസ് പട്രോളിങുമുണ്ടാകും.…
സേവനത്തിന് 3264 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഒന്‍പത് കമ്പനി കേന്ദ്രസേനയും മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും ക്രമസമാധാനപാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി ജില്ലയില്‍ വിന്യസിക്കുന്നത് 3303 പൊലീസ് ഉദ്യോഗസ്ഥരെ. പോളിങ് ബൂത്തുകളിലെ സേവനങ്ങള്‍ക്കായി 3264 സ്പെഷ്യല്‍…
മലപ്പുറം: ജില്ലയില് 60 വയസ്സ് കഴിഞ്ഞവര്‍ 45 നും 60 നും ഇടയില്‍ പ്രായമുള്ള ഇതര രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക യോഗം ചേര്‍ന്നു. ജില്ലയില്‍ 60 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പില്‍…
