ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുന്നതിനുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്…
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ…
മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തേണ്ട മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏകദിന ശില്‍പശാല നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ…
നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എൻറോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കം
പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എൻറോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കമായി. മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മലപ്പുറം നോർക്ക സെല്ലിൽ…
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ മലപ്പുറം ജില്ലയില്‍ നടന്നുവരുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ഓരോ വകുപ്പിലും നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാകളക്ടര്‍ അവലോകനം…
കുടിശ്ശികയായ 1,44,000/ രൂപ ഈടാക്കുന്നതിനായി നിലമ്പൂര്‍ വില്ലേജിലെ ജപ്തി ചെയ്തിട്ടുള്ള ബ്ലോക്ക് 95ലെ റീ.സ 45/2 ലെ 0.0405 ഹെക്ടര്‍ സ്ഥലം ഏപ്രില്‍ 27ന് രാവിലെ 11ന് ചുങ്കത്തറ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.…
മലപ്പുറം എക്സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'നീതി സാരം' ജില്ലാ തല ക്വിസ് മത്സരത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് വിജയികളായി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള നവീന്‍…
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 67, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടിക വര്‍ഗ വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെ…
മലപ്പുറം ജില്ലയില്‍ നിന്നും 2024 വര്‍ഷത്തെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയ തൊഴിലാളികളെ ആദരിച്ചു. ജില്ലയില്‍ നിന്നുള്ള ഷിന്‍സ് പീറ്റര്‍ (ഐ.ടി), കെ. മധു (നിര്‍മ്മാണ മേഖല), കെ.ജെ. ബാബു (തയ്യല്‍), കബീര്‍ (മത്സ്യബന്ധനം)…
