മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന കന്നുകാലികളിലെ വന്ധ്യത നിവാരണ ക്യാമ്പുകള്‍ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ 25 ഗ്രാമപഞ്ചായത്തുകളിലാണ് ക്യാമ്പുകള്‍ നടത്തുന്നത്. വന്ധ്യതയുള്ള പശുക്കളെ കണ്ടെത്തി മികച്ച ചികിത്സ നടത്തുന്നത് വഴി കര്‍ഷകര്‍ക്ക് വന്‍…

ഓണത്തിന് പൂക്കളമൊരുക്കാൻ ഇതര സംസ്ഥാന വിപണികളെ ആശ്രയിക്കുന്ന പതിവിന് ഇത്തവണ മാറ്റം വരും. പൂക്കളമൊരുക്കാൻ ഇത്തവണ മലപ്പുറത്തിന്റെ തന്നെ സ്വന്തം പൂക്കളെത്തും. ഓണവിപണിയെ ലക്ഷ്യമാക്കി കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധയിടങ്ങളിലായി പൂകൃഷി ആരംഭിച്ചത്.…

മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് സ്ഥാപിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനുമായാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്…

മേരി മാട്ടി മേരാ ദേശ് (എൻറെ മണ്ണ്, എൻറെ രാജ്യം) ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂർ മൈലാടിയിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ്…

സംസ്ഥാന സർക്കാരിന്റെ 'ഉജ്ജ്വല ബാല്യം പുരസ്‌കാരം-2022' ന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്ന് മുതൽ 2022 ഡിസംബർ 31 വരെയുളള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി…

പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ-മാംസ വ്യാപാര കേന്ദ്രങ്ങളിലായി മേലാറ്റൂർ ടൗണിൽ ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ ഇന്ന് (ആഗസ്റ്റ് എട്ട് )നടത്തിയ പരിശോധനയിൽ 15 കടകളിലായി ആറ് ക്രമക്കേടുകൾ കണ്ടെത്തി. വില…

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാറിന്റെ അധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഒക്ടോബർ 17ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും അവകാശങ്ങളും…

നിലമ്പൂർ ഉപജില്ലയിലെ വിജയഭേരി വിജയസ്പർശം (എൽ.പി വിഭാഗം) സ്‌കൂൾതല കോ ഓർഡിനേറ്റർമാർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. അക്കാദമിക് കോ ഓർഡിനേറ്റർ ഡോ. ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്…

മലപ്പുറം ജില്ലയിലെ പോസ്റ്റ് ഓഫീസുകളിൽ നിന്നും പൊതുജനങ്ങൾക്ക് 25 രൂപയ്ക്ക് ദേശീയപതാക വാങ്ങാൻ സൗകര്യം ഏർപ്പെടുത്തിയതായി മഞ്ചേരി ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും…

കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിലെ വേങ്ങര, പെരിന്തൽമണ്ണ, പൊന്നാനി, ആലത്തിയൂർ, വളാഞ്ചേരി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾക്ക് കീഴിൽ സൗജന്യ പ്രീമാരിറ്റൽ കൗൺസിലിങ് കോഴ്സ് നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ…