അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: ഫാർമസിസ്റ്റ്- ബി.ഫാം/ ഡി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. ഡാറ്റാ എൻട്രി ഓപ്പറേറ്റർ-…
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും അരീക്കോട് ജെ.സി.ഐയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള ശനിയാഴ്ച (ആഗസ്റ്റ് 19) അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ വെച്ച് നടക്കും. രാവിലെ 9.30ന് പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.…
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും മാർജിൻ മണി വായ്പ എടുത്ത് കുടിശ്ശികയായിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് കുടിശ്ശിക തീർക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മൂന്ന് മാസത്തേയ്ക്ക് (സെപ്തംബർ മൂന്ന്) വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകർ…
എടവണ്ണ വെറ്ററിനറി ഉപകേന്ദ്രത്തിന് ചാത്തല്ലൂരിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു. തറക്കലിടൽ കർമ്മം എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അഭിലാഷ് നടത്തി. ചടങ്ങിൽ വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.…
പരിമിതിയിലും പതറാതെ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശന-വിപണന മേളയായി മാറി ജില്ലാതല സംഗമം. വിവിധ വർണ്ണത്തിലും രൂപത്തിലും നിർമ്മിച്ച പൂചെണ്ടുകൾ, നിറങ്ങൾ ചാലിച്ചെഴുതിയ അലങ്കാര ബോട്ടിലുകൾ, വിവിധ രൂപത്തിലും…
ബഡ്‌സ് വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ബഡ്‌സ് സ്ഥാപനങ്ങൾ ജനകീയമാക്കുന്നതിനും അതിന്റെ പ്രവർത്തനങ്ങൾക്ക് സാമൂഹ്യ പിന്തുണയും പൊതുജനപങ്കാളിത്തവും ഉറപ്പാക്കുന്നതിന്റെ ഭാഗമാഗമായാണ് ബഡ്സ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും സംഗമം സംഘടിപ്പിച്ചത്.…
സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട്…
വിഷരഹിത മത്സ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മത്സ്യ ഫെഡിന്റെ നേതൃത്വത്തിലുള്ള ഹൈടെക് ഫിഷ്‍മാര്‍ട്ട് പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം തുടങ്ങി. പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കായിക, വഖഫ്, ഹജ്ജ് വകുപ്പു മന്ത്രി വി.…
ചിറയിൽ കെ കെ കോമുക്കുട്ടി സാഹിബ് മെമ്മോറിയൽ ഗവണ്മെന്റ് യു പി സ്കൂളിന്റെ വികസനത്തിന് ജനകീയ കൂട്ടായ്മയിലൂടെ ഭൂമി ഏറ്റെടുത്തു. സ്കൂളിൽ നടന്ന രേഖാ കൈമാറ്റ ചടങ്ങ് ടി വി ഇബ്രാഹിം എം എൽ…
ഖാദി "ഓണം മേള 2023" സമ്മാനപദ്ധതിയിലെ ആദ്യ ജില്ലാ തല നറുക്കെടുപ്പ് മലപ്പുറം മുനിസിപ്പൽ ബസ്റ്റാന്റ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിൽ വെച്ച് മലപ്പുറം നഗരസഭ കൗൺസിലര്‍ സുരേഷ് മാസ്റ്റർ നിർവഹിച്ചു. ആദ്യ…
