2024 ഓക്ടോബർ 18, 19, 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സർവെ ഡയറക്ടറേറ്റിലും (www.dslr.kerala.gov.in) വെബ്സൈറ്റിലും ബന്ധപ്പെട്ട സർവെ…

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും…

സംസ്ഥാനത്തെ മാലിന്യനിർമാർജ്ജന രംഗത്ത് സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും അവസരമൊരുക്കാൻ വൃത്തി കോൺക്ലേവിനോടനുബന്ധിച്ച് നിക്ഷേപക സംഗമങ്ങൾ സംഘടിപ്പിക്കും. ഏപ്രിൽ 11ന് മാസ്‌കോട്ട് ഹോട്ടലിൽ വച്ചാണ് ഒരുദിവസം നീളുന്ന ബിസിനസ് മീറ്റുകൾ നടത്തുക. രാവിലെ 9.30 ന് വ്യാവസായ…

സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 2024-25 അധ്യയന വർഷം പ്രൈവറ്റ് ട്രെയിനി പ്രവേശനം നേടി ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് എഴുതുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ വ്യാവസായിക പരിശീലന വകുപ്പ് വെബ്സൈറ്റിൽ (https://det.kerala.gov.in/) പ്രസിദ്ധീകരിച്ചിട്ടുണ്ട്.…

ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരത്ത് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്സ്പോ-2025 ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കും. സഹകരണ മേഖലയുടെ വളർച്ചയും നവകേരള സൃഷ്ടിയ്ക്കായി സഹകരണ മേഖലയുടെ പങ്ക്…

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഏപ്രിൽ 11 ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. എറണാകുളം ഒഴികെയുള്ള ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 26…

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കനകക്കുന്ന് പാലസിൽ ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്‌സ്‌പോ-2025 (മൂന്നാം എഡിഷൻ) ന് ആവശ്യമായ ബാഗ്, മൊമന്റോകൾ മറ്റു സാധനങ്ങൾ എന്നിവ തയ്യാറാക്കി നൽകുന്നതിനു താൽപര്യമുള്ള…

സംസ്ഥാന ട്രാൻസ്‍പോർട്ട് അതോറിറ്റിയുടെ യോഗം ഏപ്രിൽ 4ന് വഴുതക്കാട് ട്രാൻസ് ടവേഴ്സിലെ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ രാവിലെ 11 മണിക്ക് നടക്കും. യോഗത്തിന്റെ അജണ്ട മോട്ടോർ വെഹിക്കിൾസ് വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.