ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഒക്ടോബർ 21ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ…

സംസ്ഥാനത്തെ നദികളും പുഴകളും നേരിടുന്ന മലിനീകരണ പ്രശ്നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ സംബന്ധിച്ചും പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സംബന്ധിച്ച നിമയസഭാ സമിതി (2021-23) 2022 ഒക്ടോബർ 25നു രാവിലെ ഏഴിന് കാസർഗോഡ്…

തിരുവനന്തപുരം ഗവ.ആയൂർവേദ കോളജ് അഗദതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള മെഡിക്കൽ ക്യാമ്പ്  പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ ഒക്ടോബർ 22ന് രാവിലെ 9 മുതൽ 1 വരെ നടക്കും. സോറിയാസിസിനുള്ള സൗജന്യ ഔഷധവിതരണവും ഇതോടൊപ്പം ഉണ്ടാവും.ഏഴാമത് ആയുർവേദ…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഒക്ടോബർ 20ന് തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. തൃശൂർ ജില്ലയിലെ മുൻ പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ കമ്മീഷന് നൽകാം.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലികോം കമ്പനിയായ 6D  ടെക്നോളജീസിന്റെ ഈ വർഷത്തെ ക്യാംപസ് പൂള് ഡ്രൈവ് മൂന്നാർ കോളജ്  ഓഫ് എഞ്ചിനീയറിംഗിൽ നടന്നു. കേരളത്തിലെ 65 ഓളം കോളജുകളിലെ വിദ്യാർത്ഥികളാണ്  ഡ്രൈവിൽ പങ്കെടുത്തത്. 6D  ടെക്നോളജീസ് നടത്തിയ ഓൺലൈൻ പരീക്ഷയിൽ…

* സ്ത്രീകളുടെ ഉന്നമനത്തിനായി ബഡ്ജറ്റിൽ പ്രത്യേക ഭാഗം ഉൾപ്പെടുത്തണം സുസ്ഥിരമായ സാമ്പത്തിക, സാമൂഹിക വികസനം ഉറപ്പാക്കുന്നതിൽ ജൻഡർ റെസ്പോൺസിവ് ബഡ്ജറ്റിങ് കാര്യക്ഷമമായി നിർവഹിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോർഡും വനിതാ ശിശുവികസന വകുപ്പും…

അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രബോധത്തെ സംസ്ഥാന യുവജനക്ഷേമ ബോർഡ് മാട്രിമോണിയൽ പ്ലാറ്റ്ഫോമും ശാസ്ത്ര ക്വിസ്സും നടത്താൻ തീരുമാനിച്ചതായി യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് പറഞ്ഞു.   മനുഷ്യമൂല്യങ്ങളെ മുൻനിർത്തി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ…

പ്രധാന റോഡുകളുടെ പ്രവൃത്തി വിലയിരുത്തും ശബരിമല റോഡുകളുടെ നിലവിലെ സാഹചര്യം വിലയിരുത്താൻ പൊതുമരാമത്ത് - ടൂറിസം - യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ സന്ദർശനം ബുധനാഴ്ച ആരംഭിക്കും. ശബരിമലയുമായി ബന്ധപ്പെട്ട്…

അഴിമതിക്കും മയക്കുമരുന്നിനുമെതിരായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ഒക്ടോബർ 18) നിർവഹിക്കും. തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ…