അമിതവണ്ണവും പോളിസിസ്റ്റിക് ഓവറി സിൻട്രം (PCOS) രോഗവുമുള്ള സ്ത്രീകൾക്ക് തിരുവനന്തപുരം പൂജപ്പുര പഞ്ചകർമ ആശുപത്രിയിലെ പഞ്ചകർമ ഒ.പിയിൽ (ഒ.പി. നം.1) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സാ ലഭ്യമാണ്. 20നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഈ…
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ ഭൂമിത്രസേന ക്ലബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് കോളജുകൾക്കും ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കും അപേക്ഷിക്കാം. വിശദാംശങ്ങൾ schemes.envt.kerala.gov.in/bmc/home ൽ ലഭ്യമാണ്.…
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ സംസ്ഥാന വൈദ്യുതി ബോർഡ് വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത് (ഒ.പി. 18/2023) കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.org) ലഭിക്കും. ഇതു സംബന്ധിച്ച് പൊതു ജനങ്ങളുടെ സൗകര്യാർത്ഥം നേരിട്ടുള്ള പൊതുതെളിവെടുപ്പ്…
കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗമായ നിയമസഭാ ഹോസ്റ്റലിൽ വെജ് ആൻഡ് നോൺ വെജ് ക്യാന്റീൻ നടത്തുന്നതിനായി കാന്റീനുകൾ നടത്തി പരിചയമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ നിശ്ചിത ഫോമിൽ ക്ഷണിച്ചു. കാന്റീൻ നടത്തുന്നതിനുള്ള…
തിരുവനന്തപുരം നന്ദാവനത്ത് പ്രവർത്തിക്കുന്ന പട്ടികജാതി വകുപ്പ് ഓഫീസിലെ ഐ.ടി സെൽ കൈകാര്യം ചെയ്യുന്നതിനു സേവനം ലഭ്യമാക്കുന്നതിനായി എസ്.സി സ്റ്റാർട്ടപ്പുകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി മേയ് 12 നു രാവിലെ 11 മണി.…
സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന നവംബർ 2021 (റിവിഷൻ 10 സ്കീം), ഏപ്രിൽ 2023 (റിവിഷൻ 2021 സ്കീം), ഏപ്രിൽ 2023 (റിവിഷൻ 2015 & 2019 P സ്കീം), നവംബർ 2022 (റിവിഷൻ…
വിവിധ തൊഴിലാളി ക്ഷേമബോർഡുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ദൈർഘ്യം 10…
തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി നൽകുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. https://Pearl.registration.Kerala.gov.in എന്നപോർട്ടലിലെ 'Certificate' മെനുവിലൂടെ ആധാരപകർപ്പുകൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ആവശ്യമായ ഫീസ് ഓൺലൈൻ വഴി അടച്ച് സമർപ്പിക്കുന്ന അപേക്ഷകളുടെയടിസ്ഥാനത്തിൽ ബന്ധപ്പെട്ട സബ്…
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ 10 സ്ഥലങ്ങളിൽ നൊങ്ക് ബങ്കുകൾ സ്ഥാപിച്ച് കെൽപാം ഉത്പന്നമായ പാം പൈൻ സർബത്ത് വില്പന നടത്തുന്നതിനു മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. കെൽപാം നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ സ്വന്തം ചിലവിൽ ബങ്കുകൾ…
എം.2-20681/2022/സി.ഇ.ഐ നമ്പർ ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ -2022 കേരളത്തിലെ എല്ലാ ജില്ലകളിലും മെയ് 11ന് നടത്തും. വിവരങ്ങൾക്ക്: 0471 2339233.