2022 ലെ മികച്ച ഫാർമ റിപ്പോർട്ടർ പുരസ്‌കാരത്തിന് കേരള സംസ്ഥാന ഫാർമസി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഔഷധ മേഖലയെ കുറിച്ചുള്ള മികച്ച റിപ്പോർട്ടിങ്ങിനാണ് അവാർഡ്. പ്രിന്റ് മീഡിയയിലെയും വിഷ്വൽ മീഡിയയിലെയും റിപ്പോർട്ടുകൾക്ക് അവാർഡ് നൽകും. വ്യക്തികൾക്കും…
പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിന് നേരിട്ടും ഓൺലൈനിലും അപേക്ഷിച്ചവരുടെ രേഖാ പരിശോധന നടത്തി അർഹരായവരുടെ പട്ടിക തയാറാക്കുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ അപേക്ഷകരെ നേരിൽ കാണും. ജനുവരിയിൽ ആദ്യ ഘട്ടമായി…
25 മെട്രിക് ടൺ വരെ ഉള്ളി സംഭരിച്ച് വയ്ക്കുന്നതിനുള്ള ‘ഒണിയൻ സ്റ്റോറേജ് സ്ട്രക്ച്ചർ’ നിർമിക്കുന്നതിന് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ യൂണിറ്റൊന്നിന് ചെലവിന്റെ 50 ശതമാനം (പരമാവധി 87,500 രൂപ) ധനസഹായം നൽകും. കർഷകർ, കൂട്ടായ്മകൾ, സംരംഭകർ, കച്ചവടക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ,…
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന ഫെലോഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം. സംസ്ഥാനത്ത് മാധ്യമ പ്രവർത്തനം നടത്തുവർക്കും കേരളത്തിൽ ആസ്ഥാനമുള്ള മാധ്യമങ്ങൾക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കും (ഇംഗ്ലീഷ്-മലയാളം)…
തിരുവനന്തപുരം പാങ്ങപ്പാറ വില്ലേജിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിലെ (എസ്.ഐ.എം.സി) മുറിച്ചിട്ട മാവ് ജനുവരി 23ന് രാവിലെ 10.30ന് ലേലം ചെയ്ത് വിൽക്കും.…
കേരള വികസനവുമായി ബന്ധപ്പെട്ട് അക്കാദമിക-നയരൂപീകരണ ചർച്ചകൾക്ക് വേദിയൊരുക്കുന്നതിനായി സെന്റർ ഫോർ സോഷ്യോ- ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) ആരംഭിക്കുന്ന 'ഡയലോഗ്‌സ് ഓൺ കേരള ഡെവലപ്‌മെന്റ്' കോൺഫറൻസ് സീരീസ് 12 ന് തിരുവനന്തപുരത്ത് സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ്…
കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പുതിയ ഓഫീസ് നോർക്ക സെന്ററിന്റെ ഏഴാം നിലയിൽ പ്രവർത്തനം തുടങ്ങുന്നു. ജനുവരി 11 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവാസി ഡിവിഡന്റ് പദ്ധതി, പ്രവാസി ഭവന പദ്ധതി, കസ്റ്റമർ റിലേഷൻസ്…
സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്ക് സ്‌കൂൾ, പ്ലസ് വൺ, കോളേജ് തലത്തിലുള്ള കുട്ടികളുടെ തിരുവനന്തപുരം ജില്ലാതല സെലക്ഷൻ ജനുവരി 16 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ എന്നീ കായിക…
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനതല വിജിലൻസ് കമ്മിറ്റി യോഗം 11 ന് രാവിലെ 11 മണിക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേരും.
കേരള നോളേജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ സ്ത്രീകളെ തൊഴിൽ സജ്ജരാക്കാൻ പ്രത്യേക ഊന്നൽ നൽകുന്ന 'തൊഴിലരങ്ങത്തേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി പ്ലേസ്‌മെന്റ് ഓഫീസർമാർക്ക് പരിശീലനം നൽകുന്നു. ഫെബ്രുവരിയിൽ സർവ്വകലാശാലതലത്തിൽ നടത്തുന്ന തൊഴിൽമേളയിലേക്ക് വിദ്യാർഥിനികളെ …