നാറ്റ്പാക്കിന്റെ ആഭിമുഖ്യത്തിൽ കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെയും കേരള മോട്ടോർ വാഹന വകുപ്പിന്റെയും സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് ത്രിദിന പരിശീലനം നടത്തും. കേരളത്തിലെ 14 സോണുകളിലായുള്ള 300 ഓളം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം.…

എല്ലാ ഭിന്നശേഷിക്കാർക്കും സൗജന്യനിരക്കിൽ ബസ് യാത്ര അനുവദിക്കാൻ തീരുമാനിച്ചതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾസെൽ ഡിസീസ് എന്നീ രോഗ ബാധിതർക്കും ആസിഡ് ആക്രമണത്തിന് ഇരയായവർ…

മയക്കുമരുന്ന് വ്യാപനത്തിനെതിരേ സംസ്ഥാന സർക്കാർ നടത്തുന്ന നോ ടു ഡ്രഗ്സ് ക്യാംപെയിന്റെ ഭാഗമായി ഇന്ന് (22 ഒക്ടോബർ) സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലഹരിക്കെതിരേ ദീപം തെളിക്കും. നിയമസഭാ സാമാജികരുടെ നേതൃത്വത്തിലാണു പരിപാടി. ലഹരിക്കെതിരായ…

2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രാദേശിക സർക്കാരുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നു ധനവകുപ്പ് അറിയിച്ചു. 2022 സെപ്റ്റംബർ ഒന്നിനു…

ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2022 ഓഗസ്റ്റ് മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. (ജില്ല, സൂചിക ക്രമത്തിൽ. 2022 ജൂലൈ മാസത്തിലേത് ബ്രാക്കറ്റിൽ) തിരുവനന്തപുരം 192 (192), കൊല്ലം 188 (191), പുനലൂർ 197 (199), പത്തനംതിട്ട 208…

2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രാദേശിക സർക്കാരുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നു ധനവകുപ്പ് അറിയിച്ചു. 2022 സെപ്റ്റംബർ ഒന്നിനു…

തിരുവനന്തപുരം ജില്ലയിലെ റേഷൻകടകളിലെ ഒഴിവുകളിൽ ലൈസൻസികളെ നിയമിക്കുന്നതിന്  പുനഃവിജ്ഞാപനം/വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകൾ നവംബർ 19നകം നൽകണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം www.civilsupplieskerala.gov.in ൽ ലഭിക്കും. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: 0471…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിച്ച കാരിക്കേച്ചർ, പെയിന്റിംഗ്, പ്രബന്ധ മത്സര വിജയികളെ തെരഞ്ഞെടുത്തു. വിവരങ്ങൾwww.bcdd.kerala.gov.in ൽ…

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ നവംബർ 9, 10 തീയതികളിൽ 'വിവിധ തരം ഡ്രൈ റബ്ബർ  ഉത്പന്നങ്ങളുടെ നിർമാണത്തെക്കുറിച്ചു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0481-2720311…

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കേരള നിയമസഭ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 4 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം തയ്യാറാക്കി സഭാ ടി.വിയുടെ sabhatvkeralam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 7356602286 എന്ന ടെലിഗ്രാം അക്കൗണ്ടിലോ ഒക്ടോബർ 31ന്…