സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിച്ച കാരിക്കേച്ചർ, പെയിന്റിംഗ്, പ്രബന്ധ മത്സര വിജയികളെ തെരഞ്ഞെടുത്തു. വിവരങ്ങൾwww.bcdd.kerala.gov.in ൽ ലഭിക്കും.