കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളർഷിപ്പ് 2023 ന്റെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ മടവൂർ എൻ എസ് എസ് എച്ച് എസ് എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അനന്യ…
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്ലിന്റ് സ്മാരക ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു . അഞ്ച് -എട്ട് വയസ്സ് വിഭാഗത്തില്‍ സാവന്‍ സുഗുണന്‍ (റോസ് ഡേല്‍ ഇ…
ഡ്രീംവെസ്റ്റര്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു സംസ്ഥാനത്ത് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. നവസംരംഭകര്‍ക്കും ബിസിനസ് താൽപര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ…
സംസ്ഥാന സർക്കാരിന്റെ വനിതാ സംവിധായകർക്കായുള്ള സിനിമാ പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഡി.സി നിർമിച്ച് താരാ രാമാനുജൻ സംവിധാനം ചെയ്ത വനിതാ സിനിമയായ ''നിഷിദ്ധോ''.യുടെ പ്രീ സെയിൽ കൂപ്പൺ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നടന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന നറുക്കെടുപ്പിൽ…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു 'വികസനം, ക്ഷേമം, സന്തോഷക്കാഴ്ചകൾ' എന്ന വിഷയത്തിൽ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി നാസർ എടപ്പാളിനാണ് ഒന്നാം…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മിഴിവ് 2023 ഓൺലൈൻ ഷോർട്ട് വീഡിയോ മത്സരത്തിൽ തിരുവനന്തപുരം കുന്നുകുഴി വരമ്പശേരി ജംഗ്ഷൻ എൽ. വി. എം. ആർ. എയിൽ ജിതിൻ ജോർജ് സേവ്യറിന്…
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിച്ച കാരിക്കേച്ചർ, പെയിന്റിംഗ്, പ്രബന്ധ മത്സര വിജയികളെ തെരഞ്ഞെടുത്തു. വിവരങ്ങൾwww.bcdd.kerala.gov.in ൽ…
കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളജുകളിലെ മികച്ച മാഗസിനുകള്‍ക്കുളള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനം 25,000 രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000,…
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നവംബർ 4, 6, 7 തീയതികളിൽ നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രസംഗം മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ റിതുൽ രമേശ് കുട്ടികളുടെ പ്രധാനമന്ത്രിയായും…
ആറാമത് ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ് സംഘടിപ്പിച്ച മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പോസ്റ്റര്‍ മത്സരത്തില്‍ ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം.അമൃത ഒന്നാം സ്ഥാനവും ആര്യ…