ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ഗാന്ധിയൻ കവിതാലാപന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശ്രേയ.എൻ.മേനോൻ (ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ), വരദപ്രിയ (സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ,…

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധിപീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സര വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സമ്മാനങ്ങളും സാക്ഷ്യപത്രവും നല്‍കി. സ്വാതന്ത്ര്യസമര കാലഘട്ടത്തെക്കുറിച്ചുള്ള പുസ്തകവും…

ഇടുക്കി: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച വ്യത്യസ്ത മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പുരസ്‌കാരം നല്കി.ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍…

കാസർഗോഡ്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ചിരസ്മരണ എന്ന പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പ്് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. പ്രബന്ധ രചനാ മത്സരത്തില്‍…

‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വനിതാ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിച്ച പോഡ്കാസ്റ്റ് (ഓണ്‍ലൈന്‍ ശബ്ദരേഖ) മത്സരത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്സ് കല്ലടി കോളേജ് വിദ്യാര്‍ത്ഥിനി മരിയാ…

കാസർഗോഡ്: ടോക്കിയോ ഒളിമ്പിക്‌സിനോടനുബന്ധിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കണ്‍സിലിന്റെയും സ്റ്റുഡന്റ്‌സ് പോലീസ് യൂണിറ്റിന്റെയും സഹകരണത്തോടെ നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ചട്ടഞ്ചാല്‍ സി.എച്ച്. എസ്.എസിലെ എ.കെ. അഭിനന്ദ് ഒന്നാം സ്ഥാനവും കക്കാട് ജി.എച്ച്.…

പാലക്കാട്: ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ച് എസ്.എസ്.എല്‍.സി പരീക്ഷയെഴുതി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന് അനുമോദന യോഗം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ്…

എറണാകുളം: നാട്ടില്‍ നടന്ന വികസന പദ്ധതികളെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ വികസന ക്വിസ് മല്‍സരത്തില്‍ വാളകം കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് എന്‍.എം നിഷമോള്‍ ഒന്നാം സ്ഥാനം നേടി. കാക്കനാട് നിറ്റ ജെലാറ്റിന്‍…

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം 2021ലെ വിജയികളെ പ്രഖ്യാപിച്ചു. രാജേഷ് ആർ, കളത്തിൽ പടീഞ്ഞറ്റതിൽ, വെട്ടിയാർ, മാവേലിക്കര, മനു കെ.എം,14/1853, തോപ്പുംപടി. പി.ഒ, ചുള്ളിക്കൽ, ജെറിൻ തോമസ്,…

രാഷ്ട്രപിതാവ് മഹാത്മജിയുടെ ജീവിതം ഇളം തലമുറയിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് സാക്ഷ്യപത്രവും സമ്മാനവും നല്‍കി. ഗാന്ധി…