*പ്രവേശനം രാവിലെ ആറു മുതൽ വൈകിട്ട് നാലു വരെ ഒക്ടോബർ 22, 23, 24 തിയതികളിൽ, മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ട്രാവലറുകളും പൂപ്പാറ ജങ്ഷനിൽ നിർത്തി, കെഎസ്ആർടിസി ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ…
ഈ വർഷത്തെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 നു നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.…
തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ 2016-17 അധ്യയന വർഷം മുതൽ 2017-18 അധ്യയന വർഷം വരെ പഠിച്ചിരുന്നതും ഇതുവരെയും കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ നവംബർ 21നു മുമ്പ് കോഷൻ ഡെപ്പോസിറ്റ് തുക…
പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിൽ രൂപീകരിച്ചിട്ടുള്ള ജനാധിപത്യത്തിനും, സാമൂഹ്യനീതിയ്ക്കുമായുള്ള വേദി അഥവാ എഫ്.ഡി.എസ്.ജെ യുടെ നേതൃത്വത്തിൽ യൂത്ത് /മോഡൽ പാർലമെന്റ് മത്സരങ്ങൾക്കായി അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലനം ഒക്ടോബർ 21ന് തിരുവനന്തപുരം…
സ്‌കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2021-23 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദാംശങ്ങൾക്ക്…
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ 'മാ-വിഷയി' ലഹരി വർജ്ജന ബോധവത്ക്കരണ നാടകം അരങ്ങേറി. തിരുവനന്തപുരം എസ്.എം.വി. സ്‌കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും…
2022 ജൂണിൽ നടന്ന ഡി.എൽ.എഡ് I, III സെമസ്റ്റർ റഗുലർ പരീക്ഷകളുടെയും I, II, III, IV സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും പുനഃമൂല്യനിർണയം, സ്‌ക്രൂട്ടണി ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം www.pareekshabhavan.kerala.gov.in ൽ ലഭിക്കും.
2022 ലെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി, സംവരണം, ഫീസ് ആനുകൂല്യം എന്നിവ ഉൾപ്പെടുത്തിയുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ്…
ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐ യിൽ വെൽഡർ, വെൽഡർ (ജി.ജി) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ (എസ്.സി വിഭാഗം) നിയമിക്കുന്നതിന് ഒക്ടോബർ 22 ന് രാവിലെ 10 ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിയതായി പ്രിൻസിപ്പാൾ അറിയിച്ചു.
സ്വയം തൊഴിൽ വായ്പ എടുക്കുന്നതിന് ഈട് വയ്ക്കാൻ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് 25000 രൂപ ധനസഹായം നൽകുന്ന ആശ്വാസ പദ്ധതിയിലേക്ക് കേരള സംസ്ഥാന വികലാംക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അവസാന…