കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, തൃശൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം, വയനാട്, എറണാകുളം, ഇടുക്കി ജി്ല്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻ (എഴുത്ത്) പരീക്ഷ-2021 ന്റെ ഫലം പ്രസിദ്ധീകരിച്ചു. www.hckrecruitment.nic.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭിക്കും.
തീയതി ദീര്‍ഘിപ്പിച്ചു കേരളാ ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനുളള കാലാവധി 2022 സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു വനിതാ…
ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റി, സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളെക്കുറിച്ചു ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പും സംസ്ഥാന പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയും…
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചു ഐ & പി ആർ ഡിയുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഡോക്യുമെന്റെറികളുടെ നിർമാണത്തിനായി വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള കാറ്റഗറി എ വിഭാഗത്തിൽപ്പെട്ട ഡോക്യുമെന്ററി/ഹ്രസ്വചിത്ര ഡയറക്ടർമാരിൽ നിന്നും പ്രപ്പോസൽ ക്ഷണിക്കുന്നു. കേരളത്തിലെ ഓരോ…
2022-23 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let എന്ന വെബ് സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി 'CHECK…
ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് യുപി-ഹൈസ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസമരചരിത്രക്വിസ് മത്സരം 2022 ആഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 11ന് തിരുവനന്തപുരം എസ് എം വി സ്‌കൂളിൽ…
2022 സെപ്റ്റംബർ 27 മുതൽ ഒക്‌ടോബർ 10 വരെ ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള കേരള സംസ്ഥാന പുരുഷ/ വനിതാ വോളിബോൾ ടീമിന്റെ ഓപ്പൺ സെലക്ഷൻ ട്രയൽസ് കൊച്ചിയിൽ നടക്കും. കേരള…
സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2011 മുതൽ അംഗത്വം ലഭിച്ച അംഗങ്ങളിൽ 200 രൂപ വിഭാഗത്തിൽ 1181 അംഗങ്ങളും 50 രൂപ വിഭാഗത്തിൽ 2453 അംഗങ്ങളും അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതായി കേരള…
കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി ആഗസ്റ്റ് 5 ന് വയനാട് നടത്താൻ തീരുമാനിച്ചിരുന്ന യോഗവും തുടർന്നുള്ള സന്ദർശനവും റദ്ദ് ചെയ്തു.