സംസ്ഥാന ആയുഷ് വകുപ്പിന്റെ കീഴിൽ പാതിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റീവ് ഫാർമസിയുടെ (ഹോംകോ) പൊതു യോഗം കൂടുന്നതിന്റെ ഭാഗമായി സൊസൈറ്റിയിലെ അംഗങ്ങൾ അംഗത്വം തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ ഓഗസ്റ്റ് 31നകം…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ പാത്തോളജിയിലെ ക്വാളിറ്റി എക്‌സലൻസ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓഗസ്റ്റ് 16ന് വൈകിട്ട് നാലു മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. വിശദ വിവരങ്ങളും അപേക്ഷാഫോമും വെബ് സൈറ്റിൽ www.rcctvm.gov.in ലഭിക്കും.
ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഓഗസ്റ്റ് 5ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക…
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ വനമേഖലകളിലുള്ള ഉപയോഗിക്കാത്ത ഭക്ഷ്യയോഗ്യമായ ഇലകൾ, കിഴങ്ങുകൾ, പഴങ്ങൾ, പയറുവർഗങ്ങൾ, ഭക്ഷ്യയോഗ്യമായ കൂൺ എന്നിവയുടെ മൂല്യവർധനയ്ക്കായി ഗവേഷണ പദ്ധതികൾക്ക് താൽപര്യപത്രം ക്ഷണിച്ചു. ഈ മേഖലകളിൽ പരിചയമുള്ള സംഘടനകൾക്ക് ഓഗസ്റ്റ് 30വരെ…
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചു ഐ & പി ആർ ഡിയുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഡോക്യുമെന്റെറികളുടെ നിർമാണത്തിനായി വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള കാറ്റഗറി എ വിഭാഗത്തിൽപ്പെട്ട ഡോക്യുമെന്ററി/ഹ്രസ്വചിത്ര ഡയറക്ടർമാരിൽ നിന്നും പ്രപ്പോസൽ ക്ഷണിക്കുന്നു. കേരളത്തിലെ ഓരോ…
പട്ടികവർഗ വിദ്യാർഥികളിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികൾക്കായി 2023 ലെ നീറ്റ് /കീം പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നടത്തുന്നതിനായി പ്രപ്പോസൽ ക്ഷണിച്ചു.പരിശീലനം നൽകുന്നതിനുള്ള മതിയായ സൗകര്യങ്ങളും ഈ മേഖലയിൽ 10 വർഷത്തിൽ…
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. ജില്ലയിൽ ഓഗസ്റ്റ്…
കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടന ഗ്രാമവും തെയ്യം കലാ അക്കാദമിയും ചേർന്ന് ഒരുക്കിയ വരവിളി കലാ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ വെച്ചു നടത്തിയ ചിത്ര…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് സി.പി ദിലീപ് നായർ നൽകിയ പരാതിയിൽ വിചാരണ നടത്തുന്നതിനായി ഹൈക്കോടതി ജഡ്ജി സോഫി തോമസിനെ നിർദേശിച്ച് ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഉത്തരവായി.
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസബിലിറ്റി അവാർഡ് 2021 & 2022 പുരസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. ഓരോ വിഭാഗത്തിലും നിർദ്ദിഷ്ഠ മാനദണ്ഡ പ്രകാരം ഓൺലൈനായാണ്…