ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി ജാഫർ മാലിക് ചുമതലയേറ്റു. പി.ആർ.ഡി. ഡയറക്ടറായിരുന്ന എസ്. ഹരികിഷോർ സ്ഥലംമാറിയ ഒഴിവിലാണു നിയമനം.2013 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ജാഫർ മാലിക് മലപ്പുറം, എറണാകുളം ജില്ലകളിൽ കളക്ടർ,…
നോർക്കയുടെ പബ്ലിക് റിലേഷൻസ് ഓഫീസറും ഐ&പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറുമായ എം.നാഫിഹിനെ പി.ആർ.ഡി കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായും കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എച്ച്. കൃഷ്ണകുമാറിനെ നോർക്ക പബ്ലിക് റിലേഷൻസ് ഓഫീസറായും സ്ഥലംമാറ്റി…
കേരളത്തിലെയും ലക്ഷദ്വീപിലെയും ഭിന്നശേഷിക്കാരുടെ സമഗ്രമായ പുനരധിവാസ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം (നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ…
കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുമുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി തീർപ്പാക്കി നടപടി പൂർത്തീകരിക്കുന്നതിനായി pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേന ലോഗിൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കണം. ഓഫ്‌ലൈൻ അപേക്ഷകൾ…
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2021-2022 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2021-22 വർഷത്തെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി…
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഓഗസ്റ്റ് ആറു വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർസഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തകപ്രദർശനം സംഘടിപ്പിക്കും. പ്രസ്തുത പുസ്തകപ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട്…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ കൺട്രോളർ ഇന്ന് (ഓഗസ്റ്റ് 02) ൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ത്രിവത്സര ഡിപ്ലോമ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ പരീക്ഷ 2021 ൽ പ്രായോഗിക പരീക്ഷ ഓഗസ്റ്റ് 9, 10, 11 തീയതികളിൽ തൃശൂർ രാമവർമ്മപുരത്തുള്ള ഗവൺമെന്റ് എൻജിനിയറിങ് കോളജിൽ നടക്കും. പ്രായോഗിക…
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്താണ് അഭിവാദ്യം സ്വീകരിക്കുക. ജെ. ചിഞ്ചുറാണി (കൊല്ലം), വീണ ജോർജ്ജ് (പത്തനംതിട്ട), പി. പ്രസാദ് (ആലപ്പുഴ) വി.എൻ വാസവൻ…
നോർക്ക റൂട്ട്സ് നടപ്പിലാക്കിവരുന്ന ഒ ഇ.ടി (ഓക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്) പരിശീലന പരിപാടിക്ക് പിന്തുണയുമായി ഒ.ഇ.ടി പ്രതിനിധികൾ തിരുവനന്തപുരം തൈയ്ക്കാടുളള നോർക്കാ റൂട്ട്സ് ആസ്ഥാനം സന്ദർശിച്ചു. ആരോഗ്യരംഗത്തെ ഡോക്ടർ, നഴ്സ് തുടങ്ങി 12 മേഖലകളിലെ…