വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർക്കും കലാസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 6 മുതൽ 12 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ…
സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു . ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെൻററിൽ ഏകോപിച്ച് പ്രവർത്തിക്കും . ഇറിഗേഷൻ ,കെഎസ്ഇബി,മോട്ടോർ…
'ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ @ 2047' ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി 'ഹരിത ഊർജ്ജ മേഖലയിലെ നൂതന സാധ്യതകൾ' എന്ന വിഷയത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു.…
സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽവേ, എ.എഫ്.എച്ച്.ക്യു, കേന്ദ്ര സർക്കാരിലെ വിവിധ സബോർഡിനേറ്റ് ഓഫിസുകൾ എന്നിവിടങ്ങളിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികയിൽ നിയമനത്തിന് കംപ്യൂട്ടർ അധിഷ്ഠിത പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ…
കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ നാളെ (ഓഗസ്റ്റ് ഒന്ന്ൺ) മുതൽ രണ്ട് പുതിയ പരിപാടികൾ ആരംഭിക്കുന്നു. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലുള്ള കുട്ടികളുടെ സ്‌പോക്കൺ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തിലും അക്കാദമിക തലത്തിലും…
സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന എസ്.എച്ച്.ജി വായ്പാ പദ്ധതിയിൽ വായ്പ ലഭിക്കുന്നതിന് സി.ഡി.എസ് കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അഗസ്റ്റ് 10 വരെ നീട്ടി. കൂടുതൽ…
വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് വേണ്ടി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാപുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.ഔദ്യോഗിക ഭാഷ മലയാളമാക്കുകയെന്ന സർക്കാർ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നൽകുന്നത്.പ്രസ്തുത മേഖലയിൽ മികച്ച പ്രവർത്തനം നടത്തിവരുന്ന ക്ലാസ്…
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ആഗസ്റ്റ് 2ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഭാരത് ഭവൻ ദശദിന സാംസ്‌കാരിക വിരുന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 6 മുതൽ 15 വരെ ഭാരത് ഭവൻ ഹൈക്യൂ തീയേറ്ററിലാണ് സാംസ്‌കാരിക വിരുന്ന്. ഓഗസ്റ്റ് 8 ന്…
കേന്ദ്ര സർക്കാരിൻറെ സ്ഥിതിവിവരക്കണക്ക് പദ്ധതി രൂപീകരണം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ സ്റ്റാറ്റസ്റ്റിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ഗാർഹിക ഉപഭോഗ സർവ്വേക്ക് ആഗസ്റ്റിൽ തുടക്കമാകും. ആൻഡമാൻ നിക്കോബാർ ദ്വീപ് ഒഴികെയുള്ള ഇന്ത്യൻ യൂണിയനിലെ എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയാണ്…