2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് എസ്റ്റിമേറ്റ് തയാറാക്കുന്നതിലേക്കായി വിവിധ വകുപ്പു തലവൻമാരിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ചു. നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള പരിപത്രം ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.finance.kerala.gov.in ൽ ലഭിക്കും (66/2022/ധന.). ബജറ്റ് നിർദേശങ്ങൾ…

ന്യൂനപക്ഷ  ക്ഷേമ ഡയറക്ടറുടെ ഔദ്യോഗിക വാഹനമായി സംസ്ഥാനത്തുടനീളം  ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കരാർ വ്യവസ്ഥയിൽ വാഹനം നൽകാൻ തയാറായുള്ളവരിൽ നിന്നും പ്രതിമാസം 3000 കി.മി എന്ന നിരക്കിൽ ഒരു വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും ആകെ 25000…

കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന്റെ ഓഗസ്റ്റ് 6, 20 തീയതികളിൽ പീരുമേടും 2, 23, 30 തീയതികളിൽ പുനലൂരിലും മറ്റു പ്രവർത്തിദിനങ്ങളിൽ കൊല്ലത്തെ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആസ്ഥാനത്തും സിറ്റിങ് നടത്തും. തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ്…

കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ യങ്ങ് കേരള  ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 21 മുതൽ 32 വയസ് വരെയുള്ളവർക്ക് (1990, ഓഗസ്റ്റ് 1ന് ശേഷം ജനിച്ചവർക്ക്) അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത സർവകലാശാല ബിരുദമുണ്ടായിരിക്കണം.…

പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ് പരിശീലനം നൽകുന്നതിലേയ്ക്കായി മികച്ച സ്ഥാപനങ്ങളെ സംസ്ഥാന തലത്തിൽ എംപാനൽ ചെയ്യുന്നതിന്റെ ഭാഗമായി യോഗ്യരായ സ്ഥാപനങ്ങളിൽ നിന്നും       താൽപര്യപത്രം  ക്ഷണിക്കുന്നു. താൽപര്യപത്രം  ഓഗസ്റ്റ്…

2022 ഓഗസ്റ്റ് മുതൽ ഒരു വർഷക്കാലത്തേയ്ക്ക് പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒ.എം.ആർ അധിഷ്ഠിതമായി നടത്തപ്പെടുന്ന വിവിധ പരീക്ഷകൾക്കായി ബാർക്കോഡ് ഉൾപ്പെട്ട ഒ.എം.ആർ ഉത്തരക്കടലാസുകൾ പ്രിന്റ് ചെയ്ത് എത്തിക്കുന്നതിനും ഒ.എം.ആർ ഷീറ്റുകൾ മൂല്യനിർണയം നടത്തുന്നതിനുമായി വിവിധ…

വ്യാജ വാട്‌സ്ആപ് അക്കൗണ്ട് ഉണ്ടാക്കി തന്റെ പേരിൽ സന്ദേശമയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ഗൗരവമായി കാണുന്നുവെന്നും ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന്…

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് ക്യൂബൻ അംബാസിഡർ അലജാൻഡ്രോ സിമാൻകസ് മറിൻ പറഞ്ഞു. മൂന്ന് വർഷമായി ക്യൂബയും സമാനമായ രീതിയിലുള്ള സംവിധാനങ്ങൾ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ…

സംസ്ഥാന ഐ.ടി.ഐ കലോത്സവം 'ധീരോത്സവം 2022' ആരംഭിച്ചു. രാവിലെ ചാക്ക ഐടിഐയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു, നടൻ സുധീർ കരമന, അവതാരകൻ…

ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ലോട്ടറികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയിൽനിന്നുള്ള ആദായവിഹിതം ആരോഗ്യവകുപ്പിന് കൈമാറി.ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഈ പാദത്തിലെ വിഹിതമായ 20 കോടി രൂപ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്…