പട്ടികവർഗ വിദ്യാർഥികളെ വ്യാജ ഏജൻസികൾ കബളിപ്പിക്കുന്നു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനു പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെ സഹായിക്കാനെന്ന…

സംസ്ഥാനത്തെ മുഴുവൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം, ജൂവനൈൽ ജസ്റ്റിസ് ബോർഡ് അംഗം എന്നിവരെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ അപേക്ഷകളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത…

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന് (മാർച്ച് 5) ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ,…

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ മാർച്ച് 7, 8, 14, 15, 21, 22, 28, 29 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ്…

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു. പ്രസ്തുത…

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കിൻഫ്ര), പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ ഏരിയയും കൂടി KINESCO Power and Utilities Private Limited (KPUPL) എന്ന വിതരണലൈസൻസിയുടെ ഏരിയയിൽ അഡീഷണൽ…

2020-21 അധ്യയനവർഷം ബിരുദ/ബിരുദാനന്തര (പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ) കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി വിജയിച്ച കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ്…

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി മാർച്ച് അഞ്ചിന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും.  ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ്…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ മാർച്ച് എഴ് വരെ എൻട്രികൾ നൽകാം. കോവിഡ് പ്രതിരോധം, അതിജീവനം എന്നതാണ് വിഷയം. statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഒരാൾക്ക് മൂന്ന് എൻട്രികൾ…

ദേശീയ ലോക്അദാലത്തിനോടനുബന്ധിച്ച് മാർച്ച് 12 ന് പിഴയടച്ചു തീർക്കാവുന്ന കേസുകൾക്കായി ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികൾ പ്രത്യേക സിറ്റിംഗ് നടത്തും. പിഴ  നേരിട്ടോ അഭിഭാഷകർ മുഖേനയോ അടക്കാം.