മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ തസ്തികയുടെ 31.05.2021 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക വകുപ്പിലെ ഔദ്യോഗിക വെബ്‌സൈറ്റായ www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം 30 ദിവസത്തിനകം മൃഗസംരക്ഷണ…

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ ബാങ്കിംഗ് സർവീസ്, സിവിൽ സർവീസ്,…

സംസ്ഥാനത്തെ ഭൂജല വിഭവ നിർണയ റിപ്പോർട്ടിന്റെ അവലോകനം, ഭൂജല ഉപയോഗം നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനുമായി കേന്ദ്ര ഭൂജല അതോറിറ്റി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അഭിപ്രായ രൂപകരണം എന്നിവയ്ക്കായി ഭൂജല ഉപഭോഗവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകദിന ശിൽപ്പശാല മാർച്ച്…

പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന വിദ്യാസാഹിതി അദ്ധ്യാപക കവിതാസാഹിത്യ ശില്പശാല ഇന്ന്(08 മാർച്ച്) രാവിലെ 10ന് തിരുവനന്തപുരം ശ്രീകാര്യം മരിയറാണി സെന്ററിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും.…

സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ (മ്യൂസിക്, ഡ്രോയിങ്) എന്നീ വിഭാഗങ്ങളിൽ സ്‌പെഷ്യൽ ടീച്ചേഴ്‌സിന്റെ ഒഴിവുകളിലേക്ക് മാർച്ച് ഏഴിന് രാവിലെ 9 ന് ജില്ലാ…

ലൈഫ് പദ്ധതി മാനദണ്ഡപ്രകാരം അർഹതാലിസ്റ്റിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികൾ മാർച്ച് 10 നകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഫിഷറീസ് വകുപ്പിൽ നിന്നും ലഭ്യമാക്കിയ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട…

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ നാളെ( മാർച്ച് 07) മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ - പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഇതു പ്രകാരം രാവിലെ എട്ടു മുതൽ 12…

മരണപ്പെട്ട കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികൾക്ക് അഖിലേന്ത്യാ തലത്തിൽ സംവരണം ചെയ്തിട്ടുള്ള അഞ്ച് എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് യോഗ്യതയുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് അർഹതയുള്ള കേരളത്തിലെ വിദ്യാർഥികൾ, കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിയിൽ…

പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും ഹോർമോൺ രഹിത കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'കേരള ചിക്കൻ' പദ്ധതിയിൽ 75 കോടി രൂപയുടെ വിറ്റുവരവ് നേടിയെന്ന്…

2021ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങൾ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗർ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ…