സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിൽ ഹയർസെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കുകയും നിർദ്ദിഷ്ട രേഖകൾ സമർപ്പിക്കുകയും ചെയ്ത വിദ്യാർത്ഥികളുടെ  പരീക്ഷകേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ച യൂസർ നെയിം, പാസ്‌വേർഡ്…

കേരള നിയമസഭയുടെ 'കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ', കെ-ലാംപ്‌സ് (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ എട്ടാമത് ബാച്ചിന്റെ ഒന്നാം ഘട്ട സമ്പർക്ക…

കൂറുമാറ്റ നിരോധന നിയമപ്രകാരം ഇടുക്കി ജില്ലയിലെ രാജകുമാരി ഗ്രാമപഞ്ചായത്ത് അംഗം ടിസ്സി എം.കെ.യെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അയോഗ്യയാക്കി. നിലവിൽ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും  മാർച്ച് 8…

കേന്ദ്ര പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് ക്ഷേമകാര്യ വകുപ്പിന്റെ നിർദ്ദേശാനുസരണം, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പ്, കേരളയിൽ നിന്നും പെൻഷൻ പറ്റിയവർക്കായി 16ന് പെൻഷൻ അദാലത്ത് വീഡിയോ കോൺഫറൻസിലൂടെ നടത്തും. പെൻഷൻ/ ഫാമിലി പെൻഷൻ…

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്ന കരുതൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ 15നകം സമർപ്പിക്കണം. അപേക്ഷകൾക്ക് ജില്ലാ കളക്ടർ…

കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ പുനഃസംഘടിപ്പിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ആർ.എസ്. ബാബുവാണ് ചെയർമാൻ. ജനറൽ കൗൺസിലിൽ കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ് പ്രതിനിധികളായി കെ.പി. റെജി(സംസ്ഥാന പ്രസിഡന്റ്), ഇ.എസ്. സുഭാഷ്(ജനറൽ…

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അടിയന്തിര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്ന 'കരുതൽ' പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ മാർച്ച് 15നു മുൻപ് സമർപ്പിക്കണം.…

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ സർവേ നടത്തി അവർ നേരിടുന്ന വിഷമതകളും പ്രശ്‌നങ്ങളും പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ട് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് എം.ആർ.…

ബോധവത്ക്കരണ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും ട്രാൻസ്ജെൻഡർ സൗഹൃദ ആശുപത്രികൾക്ക് തുടക്കം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും 'ഇടം' ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാർച്ച് എട്ടിന്…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ മാർച്ച് 10ന് രാവിലെ 11ന് സിറ്റിംഗ് നടത്തും.  തൊട്ടിയൻ സമുദായത്തിൽപ്പെട്ട ആൾക്കാർക്ക് തൊട്ടിയനായ്ക്കർ എന്ന പേരിൽ ജാതി…