സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷൻ എന്നിവയുടെ സഹകരണത്തോടെ മാർച്ച് 16 ന് ഭിന്നശേഷിക്കാർക്കായി മെഡിക്കൽ സർട്ടിഫിക്കറ്റ് /യു.ഡി.ഐ.ഡി കാർഡ് വിതരണത്തിന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കണ്ണൂർ…
കരസേനയുടേയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും സയുക്ത സംരംഭമായി നീലഗിരി വെല്ലിങ്ടണിലെ സ്പോർട്്സ് കമ്പനിയിൽ പ്രവർത്തിക്കുന്ന ബോയ്സ് സ്പോർട്സ് കമ്പനിയിലേക്കുള്ള വിദ്യാർഥികളുടെ റിക്രൂട്ട്മെന്റ് റാലി ഏപ്രിൽ 25, 26 തീയതികളിൽ നടക്കും. കേരളം, തമിഴ്നാട്,…
കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് മികച്ച പുനരധിവാസ പദ്ധതിയൊരുക്കി കേരള സർക്കാർ. മാവോയിസ്റ്റ് സംഘത്തിൽ ചേരുകയും പിന്നീട് വിട്ടുപോരാനാകാത്ത വിധം കുടുങ്ങുകയും ചെയ്ത യുവാക്കളെ രക്ഷിക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ കീഴടങ്ങുന്നവർക്ക് മികച്ച…
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമി കേരളത്തിലുടനീളം പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു. പി.ജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിംഗ്, ടാലി, എസ്.എ.പി, ലോജിസ്റ്റിക്‌സ്, എയർപ്പോർട്ട് ഓപ്പറേഷൻസ്, എത്തിക്കൽ ഹാക്കിംഗ് തുടങ്ങി എഴുപത്തഞ്ചോളം കോഴ്‌സുകൾ ഫ്രാഞ്ചൈസി…
കേരളത്തിലെ പതിനയ്യായിരത്തിലധികം സ്‌കൂളുകൾ ഓൺലൈനിൽ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്‌കൂൾവിക്കി (www.schoolwiki.in) പോർട്ടലിൽ സംസ്ഥാന-ജില്ലാതല അവാർഡുകൾക്കായി സ്‌കൂളുകൾക്ക് മാർച്ച് 15 വരെ അപേക്ഷിക്കാം. സ്‌കൂൾ വിക്കി പോർട്ടലിലെ പ്രധാന പേജിലെ ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മാർച്ച് 15ന് തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പരാതികൾ പരിഗണിക്കും.
സപ്ലൈകോ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, കോമൺ സർവീസ് റൂൾ നടപ്പാക്കൽ, യൂണിയൻ പ്രതിനിധികൾ ഉന്നയിച്ച ജീവനക്കാരുടെ മറ്റു പ്രശ്‌നങ്ങൾ എന്നിവയിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര സപ്ലൈകോ മാനേജ്‌മെന്റിന്…
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മാർച്ച് 12ന് നടത്തുന്ന നാഷണൽ ലോക് അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.വിദ്യാധരൻ അറിയിച്ചു. തിരുവനന്തപുരം ജില്ലാ കോടതി…
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2021 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി മാർച്ച് 31ന് വൈകിട്ട് അഞ്ചു വരെ നീട്ടി. വിശദവിവരങ്ങൾക്ക്:…
കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി ഒരു തൊഴിലാളിക്ക് ഒരു വീട് എന്ന നിലയിൽ ഭവന പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒരു…