തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായ പ്രദർശന വിപണന മേള (ഇന്ത്യാ എക്‌സ്‌പോ) മാർച്ച് 16 മുതൽ 19 വരെ അയ്യൻകാളി ഹാളിൽ നടക്കും. ഭക്ഷ്യോല്പ്പന്നങ്ങൾ, വസ്ത്രങ്ങൾ, കൈത്തറി, വിവിധ ഗാർഹിക വാണിജ്യ…
വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകകൾക്കുള്ള 2021ലെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വയോജന ക്ഷേമ രംഗത്തു ശ്രേഷ്ഠ മാതൃകകൾ കാഴ്ചവയ്ക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, സന്നദ്ധ സംഘടന, മെയിന്റനൻസ് ട്രിബ്യൂണൽ, വൃദ്ധ…
കൊച്ചിൻ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ക്ലാർക്ക് (കാറ്റഗറി നമ്പർ 03/2019), ലോവർ ഡിവിഷൻ ക്ലാർക്ക് (ബൈ ട്രാൻസ്ഫർ, കാറ്റഗറി നമ്പർ 04/2019), കൂടൽമാണിക്യം ദേവസ്വത്തിലെ ലോവർ ഡിവിഷൻ ക്ലാർക്ക് (കാറ്റഗറി നമ്പർ 07/2019)…
പുതിയതായി രൂപീകരിക്കുന്ന തദ്ദശ സ്വയംഭരണ സ്‌പോർട്‌സ് കൗൺസിലുകളിൽ അംഗങ്ങളാകുന്നതിനുള്ള പ്രാദേശികമായ സ്‌പോർട്‌സ് ക്ലബുകൾ, സംഘടനകൾക്കുള്ള ജില്ലാതല രജിസ്‌ട്രേഷൻ 31 വരെ നടത്താം. വിശദവിവരങ്ങൾ ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ ലഭിക്കും.
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതി പ്രകാരം ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന വൃക്ക രോഗികളായ ഡയലിസിസ് ചെയ്യുന്നവരും, വൃക്ക/ കരൾ മാറ്റിവയ്ക്കലിന് വിധേയരായവരും, ഹീമോഫീലിയ രോഗബാധിതരും, അരിവാൾ രോഗികളുമായ കുടിശ്ശിക ധനസഹായം ലഭിക്കേണ്ടവരും ധന…
ചൂഷണത്തിനു വിധേയരായ അവിവാഹിത അമ്മമാർക്കു സഹായം നൽകുന്നതിനു കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹസ്പർശം പദ്ധതിയുടെ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന 60 വയസുവരെയുള്ളവർക്കാകും ധനസഹായം ലഭിക്കുക. നിലവിൽ ധനസഹായം ലഭിക്കുന്നവരും പുതുതായി…
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ സർവീസിലുള്ള എൽ.ഡി/യു.ഡി ക്ലാർക്ക് തസ്തികയിലുള്ളതോ, തുല്യ ശമ്പള സ്‌കെയിലിൽ ജോലി…
തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് ഒ.പി ഞായർ ഉൾപ്പെടെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പ്രവർത്തിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
എറണാകുളം കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയിലേക്ക് റീഏജന്റുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം മാർച്ച് 24 ന് ഉച്ചയ്ക്ക് 12 വരെ നൽകും.…
കൊല്ലം റൂറൽ ജില്ലയിലെ 13 ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾ സംബന്ധിച്ച് മാർച്ച് 14 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3.30 വരെ www.mstcecommerce.com (e-auction) മുഖേന നടത്താൻ നിശ്ചയിച്ചിരുന്ന ഇ-ലേലം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി ജില്ലാ പോലീസ്…