പാലക്കാട് മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ആനക്കല്ല് ആദിവാസി കോളനിയിൽ വൈദ്യുതി കുടിശ്ശിക വരുത്തിയതിനാൽ വൈദ്യുതിബന്ധം വിച്ഛേദിച്ചതുകൊണ്ട് കുഴൽ കിണറിൽ നിന്നും കുടിവെള്ളം എടുക്കാൻ കഴിയുന്നില്ലെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ കേസെടുത്തു. ഡാമിന്റെ…

ഓർത്തഡോക്‌സ് - യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട് കേരള നിയമ പരിഷ്‌കരണ കമ്മിഷൻ 'The Kerala Protection of Right, Title and Interest of Parish Church Properties and Right of Worsip…

തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ- നാച്വറല്‍ സയന്‍സ് (മലയാളം) തസ്തികയില്‍ 2018 ജൂണ്‍ നാലിന് നിലവില്‍ വന്ന 387/18/SS II റാങ്ക് പട്ടികയുടെ കാലാവധിയും ദീര്‍ഘിപ്പിച്ച കാലാവധിയും പൂര്‍ത്തീകരിച്ചതിനാല്‍ 2021 ഓഗ്സ്റ്റ് അഞ്ച്…

മാർച്ച് 23ന് നടത്താനിരുന്ന ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ) പരീക്ഷ മാറ്റി. ഏപ്രിൽ രണ്ടിന് ഉച്ചകഴിഞ്ഞ് ഈ പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും കേരള നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാ കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിന് മേയ് 31 വരെ സമയം നീട്ടി നൽകാൻ വനം മന്ത്രി എ.കെ.…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ 24ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ഒ.ബി.സി പട്ടികയിൽ മറ്റു പേരുകൾകൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സേനൈത്തലൈവർ…

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ 2020 ലെ ജി.വി. രാജ അവാർഡ്, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/ സ്‌കൂൾ/ സെൻട്രലൈസ്ഡ് സ്‌പോർട്‌സ്…

PRESS RELEASE 21.03.2022 (18 PAGES) I നടപ്പു സാമ്പത്തിക വർഷത്തിലെ (2021-2022) അവസാന പ്രവൃത്തി ദിവസങ്ങളിൽ ട്രഷറികളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രവർത്തനം സുഗമമാക്കുന്നതിനുമായി ധനവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു (09.03.2022 ലെ 17/2022/ധന നമ്പർ…

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ 2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിനു ശേഷം  ലഭിച്ച 4,04,912 പരാതികളിൽ 3,87,658 എണ്ണം തീർപ്പാക്കി. പരാതികളിൽ 95 ശതമാനവും തീർപ്പാക്കാനായിട്ടുണ്ട്. കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം വേണമെന്ന…

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും, ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ/താലൂക്ക്/വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വോട്ടർപട്ടിക ഫെബ്രുവരി 16-ന് പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ വോട്ടർപട്ടിക…