സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 5,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…

നിയമസഭാ സമിതി റിപ്പോർട്ട് സമർപ്പിച്ചു കേരളത്തിലെ കാവുകളുടെ സംരക്ഷണത്തിനായി ഒരു വകുപ്പിനെ പ്രത്യേകമായി ചുമതലപ്പെടുത്തണമെന്ന് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ശുമാർശ ചെയ്തു. സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്…

2016 ലെ ഭിന്നശേഷി അവകാശ നിയമം 17 (1) വകുപ്പ് പ്രകാരമുള്ള പരീക്ഷാ ആനുകൂല്യങ്ങൾക്ക് ബോർഡർ ലൈൻ ഇന്റലിജൻസ് വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കും അർഹതയുണ്ടെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഉത്തരവ്…

ഖാദി ബോർഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യകളിൽ വിൽപന വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അസി. മാനേജർമാരെ പി.എസ്.സി നിയമനം നടക്കുന്നതു വരെ താത്കാലികമായാണ് നിയമിക്കുന്നതെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. തൊഴിലാളികളെ…

ആലപ്പുഴ: കളർകോട് റിംഗ് റോഡ് മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ചുങ്കം പാലം മുതൽ പള്ളാത്തുരുത്തി പോലീസ് സ്റ്റേഷൻ വരെ ടാറിംഗ് നാളെ ആരംഭിക്കുന്നതിനാൽ ഏതാനും ദിവസത്തേക്ക് ഈ വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത്…

സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ ആറാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് ഒടുക്കി നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ പഠനകേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട സമയപരിധി 20…

ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 24 ന് വൈകുന്നേരം 3.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ദേശീയ പുരസ്‌കാര മികവിലാണ് ഇത്തവണത്തെ ലോക ക്ഷയരോഗ ദിനാചരണം…

സർവകലാശാലകളും  വ്യവസായ സ്ഥാപനങ്ങളും  സഹകരിച്ചു  നടത്തുന്ന  ഗവേഷണ  പ്രവർത്തനങ്ങൾക്കായി  കാലടി  റൈസ് മില്ലെഴ്‌സ് കൺസോർഷ്യം, വിവിധ എൻജിനിയറിങ്  കോളേജുകൾക്ക് നൽകുന്ന  ഗവേഷണ  പ്രോത്സാഹന വിഹിതത്തിന്റെ ആദ്യ  ഗഡുവിന്റെ ചെക്ക്  വ്യവസായ മന്ത്രി പി. രാജീവ്…

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ഹാബിറ്റാറ്…