വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 'കേരള പുരസ്‌കാരങ്ങൾ' എന്ന പേരിൽ പരമോന്നത പുരസ്‌കാരം നൽകുന്നതിനായി നാമനിർദേശം ക്ഷണിച്ചു. 'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എന്നിങ്ങനെ…

കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗൺ ആയിരുന്ന സാഹചര്യത്തിലും മറ്റു കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയെന്ന വ്യവസ്ഥയിൽ 500 രൂപ രാജി ഫീസും (അദാലത്തിലേക്ക് വേണ്ടി മാത്രം)…

രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറലിന്റെ കാര്യാലയത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് നേരിട്ട് ബന്ധപ്പെടുന്നതിനായി പുതിയ ടെലിഫോൺ നമ്പറുകൾ നിലവിൽ വന്നു. വിശദാംശം https://keralaregistration.gov.in/ ൽ ലഭ്യമാണ്. പുതിയ നമ്പറുകൾ: ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ പരാതികൾ: 0471 2703423/22/21,…

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022-23 മുതൽ 2026-27 വർഷത്തിലേക്കുള്ള വരവുചിലവു കണക്കുകളും വൈദ്യുതി നിരക്കുകൾ പുനർനിർണ്ണയിക്കുന്നതിനുള്ള അപേക്ഷയിലുമുള്ള പൊതു തെളിവെടുപ്പ് ഏപ്രിൽ ഒന്നു മുതൽ നടക്കും.ഒന്നിന് എറണാകുളം ടൗൺ ഹാളിലും 6ന്…

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിലെ അംഗങ്ങൾ ഏപ്രിൽ ഒന്നു മുതൽ അംഗങ്ങളുടെയും നോമിനിയുടെയും ആധാർ കാർഡ് പകർപ്പ് ഓഫീസിൽ ഹാജരാക്കണം.  അംഗത്തിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്…

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കായി സംരഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വയം പര്യാപ്തത നേടുന്നതിനുമുള്ള…

വിഴിഞ്ഞം അസിസ്റ്റന്റ് മറൈൻ സർവെയർ ഓഫീസ് ഉദ്ഘാടനം 30ന് രാവിലെ 11.30ന് വിഴിഞ്ഞം ആഴാകുളത്ത് നടക്കും. തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. അഡ്വ. എം. വിൻസെന്റ് എം.എൽ.എ അധ്യക്ഷത വഹിക്കും.

യു.പി.എസ്.സി സിവിൽ സർവീസ് മെയിൻ (എഴുത്തു പരീക്ഷ) എഴുതിയവർക്കായി തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖ പരിശീലനത്തിന്റെ ഭാഗമായി…

മാർച്ച് 28, 29 തീയതികളിൽ വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ റേഷൻ കടകൾ മാർച്ച് 27 ന് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് നിർദ്ദേശം നൽകി…