ആലപ്പുഴ: കളർകോട് റിംഗ് റോഡ് മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ചുങ്കം പാലം മുതൽ പള്ളാത്തുരുത്തി പോലീസ് സ്റ്റേഷൻ വരെ ടാറിംഗ് നാളെ ആരംഭിക്കുന്നതിനാൽ ഏതാനും ദിവസത്തേക്ക് ഈ വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു.