ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ രണ്ടു മുതൽ 16 വരെ സാമൂഹ്യ ഐക്യദാർഡ്യപക്ഷമായി ആചരിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ മന്ത്രി എ.കെ.ബാലൻ വീഡിയോ കോൺഫറൻസിലൂടെ…

സംഘങ്ങൾക്ക് അപേക്ഷിക്കാം സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷനിൽ അഫിലിയേറ്റു ചെയ്ത പട്ടികജാതി സഹകരണ സംഘങ്ങളിൽ ഉല്പാദന സേവന മേഖലകളിൽ തൊഴിലവസരം സൃഷ്ടിക്കുന്നതിന് സംഘങ്ങൾ നേരിട്ടോ സംഘത്തിലെ സ്വാശ്രയ ഗ്രൂപ്പുകൾ വഴിയോ പദ്ധതികൾ…

ആലപ്പുഴ: സംസ്ഥാനത്ത് സപ്ലൈകോയുടെ നവീകരിച്ച ആറു വില്പനശാലകളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്ന് വൈകിട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്മന്ത്രി പി.തിലോത്തമന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം പാളയംകുന്ന് മാവേലിസ്റ്റോര്‍, ഇടുക്കി കുമളി പീപ്പിള്‍സ് ബസാര്‍,…

മോട്ടോർ വാഹന ചട്ടം ലംഘിച്ച് വാഹനങ്ങളിൽ ബോർഡ് പ്രദർശിപ്പിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ഭരണഘടനാ അധികാരികൾ, വിവിധ…

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം യാഥാർത്ഥ്യമായ മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയൻ  ഒക്ടോബർ ഒന്നിന് രാവിലെ 10.30ന് നാടിന് സമർപ്പിക്കും. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ് സിങ്…

കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ നിലവിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന ചീഫ് സെക്രട്ടറിമാരുടെയും ചീഫ് ഇലക്ട്രൽ ഓഫീസർമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടനാട്, ചവറ മണ്്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.  നിയമസഭയുടെ കാലാവധി…

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പട്ടികവർഗ സംരംഭകർക്കുള്ള വായ്പ പദ്ധതിയിൽ 1.5 ലക്ഷം രൂപയും 3 ലക്ഷം…

നിർമ്മാണ ഉദ്ഘാടനം 30 ന് സമുദ്ര ഭക്ഷ്യ വിഭവങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് നാല് കോടി രൂപ ചെലവിൽ ആധുനിക സമുദ്ര ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റിന്റെ നിർമ്മാണ ഉദ്ഘാടനം 30ന് വൈകിട്ട് നാലിന് വിഴിഞ്ഞം…

ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കൾ ഉറവിടത്തിൽ തരംതിരിക്കണമെന്നും അജൈവ പാഴ്‌വസ്തുക്കൾ പ്രത്യേകം സൂക്ഷിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറണമെന്നുമുള്ള ആശയം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വലിയ ഹോർഡിംഗുകൾക്കുള്ള ഡിസൈനുകൾക്ക് ശുചിത്വമിഷൻ മത്സരം സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾ, വിദ്യാർഥികൾ, കലാകാരൻമാർ,…

'സുരക്ഷിത യാത്ര'' എന്ന ആശയം അടിസ്ഥാനമാക്കി പത്ത്  മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള  ആനിമേറ്റഡ് മൂവികൾ നിർമ്മിക്കാൻ ആനിമേറ്റർമാർ / ആനിമേഷൻ ഫിലിം നിർമ്മാതാക്കൾ എന്നിവരിൽ നിന്ന്  കേരള റോഡ് സുരക്ഷാ അതോറിറ്റി…