*പുതിയ തീരുമാനങ്ങളുമായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ ശക്തമായ നിയമനിർമാണം നടത്തുന്നതിന് ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധനകാര്യ അഡീഷണൽ…
ക്ലിഫ് ഹൗസിൽ നിന്ന് ഇത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യാൻ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ എത്തുന്നത്. ഭരണത്തുടർച്ച കൊണ്ട് ചരിത്രം കുറിച്ച പിണറായി വിജയന്റെ സത്യപ്രതിജ്ഞ അങ്ങനെ കേരള ചരിത്രത്തിൽ അപൂർവ്വ…
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 2020 വർഷത്തിൽ അനുവദിച്ച 1000 രൂപ ധനസഹായം ലഭിക്കാത്തവർ അംഗത്വ ഐഡന്റിറ്റി കാർഡിന്റെ 1,2,3 പേജുകളുടെ പകർപ്പ്,…
ആയുഷ് മന്ത്രാലയം സി സി ആർ എ എസിന്റെ പ്രാദേശിക കേന്ദ്രമായ പൂജപ്പുരയിലെ ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വഴി ആയുഷ്-64 മരുന്നിന്റെ സൗജന്യവിതരണം ആരംഭിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ലക്ഷണങ്ങളില്ലാത്തതും നേരിയ ലക്ഷണങ്ങളുള്ളതുമായ കോവിഡ്…
കോവിഡ് 19 കാലത്ത് കേരളത്തിൽ ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)-ന് എംബില്ല്യൻത്ത് സൗത്ത് ഏഷ്യ അവാർഡ്…
സംസ്ഥാനത്തെ ലോക്ക് ഡൗൺ സാഹചര്യത്തിൽ ഈ മാസം 28, 29, 31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കേരള ഭാഗ്യക്കുറിയുടെ നിർമൽ -226, കാരുണ്യ-501, വിൻ വിൻ -618 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി. നേരത്തെ 13…
കോവിഡ് പ്രതിരോധ പ്രവർത്തന സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കി ഓരോ രോഗിയിലേയ്ക്കും കൂടുതൽ ശ്രദ്ധ എത്തിക്കാൻ സഹായകമായ രീതിയിൽ ഗ്രാമപഞ്ചായത്ത് തലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ പിന്തുണനാ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി പഞ്ചായത്ത് വകുപ്പിന്റെ കോവിഡ്-19 ജില്ലാതല…
വിവരാവകാശ കമ്മീഷണർ അഡ്വ. രാജീവൻ. എച്ച് മേയ് 17 മുതൽ 31 വരെ ടെലഫോൺ മുഖേന നടത്താനിരുന്ന ഹിയറിംഗുകൾ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്തെ റേഷൻ ഉപഭോക്താക്കൾക്ക് റേഷൻ വിതരണം/ ഭക്ഷ്യ കിറ്റ് വിതരണം എന്നിവ സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങൾക്ക് ഫോൺ മുഖേന നൽകാം. അംഗങ്ങളുടെ പേര്, നമ്പർ,…
സാമൂഹ്യനീതി വകുപ്പ് നേരിട്ട് നടത്തുന്നതും എൻ.ജി.ഒകൾ മുഖേന നടത്തുന്നതുമായ ക്ഷേമ സ്ഥാപനങ്ങളിലെ അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്ന പ്രത്യാശ പദ്ധതി തിരുവനന്തപുരം മേഖലയിൽ നടപ്പാക്കുന്നതിന് അനുയോജ്യരായ സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.…