കോവിഡും ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പാൽ സംഭരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അടിയന്തിര യോഗം വിളിച്ചു. സംസ്ഥാനത്തെ മൂന്നു മേഖലകളിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തിൽ പാൽ…

ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ. അനിൽ സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ മന്ത്രിക്ക് ഇ-റേഷൻകാർഡ് നൽകി സ്വീകരിച്ചു. സിവിൽ സപ്ലൈസ്…

നിയമസഭാംഗമായ പി.ടി.എ. റഹീം രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപാകെ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. മേയ് 24ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തിന് മുന്നിൽ സഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും.

മുംബയിലുണ്ടായ ബാർജ് അപകടത്തിൽ തൃശ്ശൂർ സ്വദേശിയായ അർജുൻ, കൊല്ലം ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിൻ, കൽപ്പറ്റ സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സ്വദേശി സസിൻ ഇസ്മയിൽ, വയനാട് മുപൈനാട് വടുവൻചാൽ സ്വദേശി സുമേഷ്…

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം (24.05.2021 മുതൽ 14.06.2021 വരെ) കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്നതിനാൽ നിയമസഭാ സമുച്ചയത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് സെക്രട്ടറി അറിയിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന വനിതകളെ പുനരധിവസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ കൊല്ലം വെളിയം വില്ലേജിൽ കായിലയിൽ പ്രവർത്തിക്കുന്ന പ്രിയാ ഹോം എന്ന സ്ഥാപനത്തിന്റെ സ്ഥലത്ത് അന്തർദേശീയ നിലവാരത്തിലുള്ള പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ…

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന് സുന്ദർലാൽ ബഹുഗുണ നൽകിയ നിസ്തുല സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു.

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പേരിൽ ഓൺലൈനിലൂടെ പൂജ, വഴിപാട് ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള ദേവസ്വം കമ്മീഷണറുടെ പരാതിയിൽ പോലീസ് നടപടി ആരംഭിച്ചു. പോലീസ് നടപടിയെ തുടർന്ന് ഇ-പൂജ എന്ന വെബ്‌സൈറ്റിൽ…

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മേയ് 24ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ചായ സത്കാരം. സത്കാരത്തിനുള്ള ഗവർണറുടെ ക്ഷണമനുസരിച്ച് സത്യപ്രതിജ്ഞാ ചടങ്ങു നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽനിന്ന് ഔദ്യോഗിക വാഹനത്തിലാണു മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലേക്കു തിരിച്ചത്. രാജ്ഭവനിൽ ഗവർണർ…