വാരാന്ത്യ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിലവിൽ വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതി ഭാഗമായി ശനിയാഴ്ചകളിൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകളിൽ സംഘടിപ്പിച്ചു വരുന്ന പാരന്റിംഗ് ക്ലിനിക്കുകൾ ലോക്ഡൗൺ തീരുന്നത് വരെ വെള്ളിയാഴ്ചകളിൽ…
കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ ചേർന്ന സർവകക്ഷിയോഗത്തിൽ നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന ഏകാഭിപ്രായമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യോഗം പൂർണ പിന്തുണ അറിയിച്ചത്…
എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്? തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ണമായും മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാക്കിയിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്നതാണ്.…
കോവിഡ് രണ്ടാംഘട്ട വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതിവിവരങ്ങൾ ക്രോഡീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടറേറ്റിൽ വാർ റൂം പ്രവർത്തിക്കും. ഇതിലേക്ക് ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി. കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത്…
മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് വ്യാഴാഴ്ച 28606 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സിറ്റിയിലാണ് കൂടുതൽ കേസുകൾ, 4896. ഏറ്റവും കുറവ് കേസുകൾ കണ്ണൂർ സിറ്റിയിലും റൂറലിലുമാണ്, 201 വീതം. സമൂഹ്യാകലം പാലിക്കാതിരുന്നതിന് 9782 കേസുകളും…
കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ വരും നാളുകളിൽ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് 26ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് മുഖേന സർവകക്ഷി യോഗം നടക്കും.
തൃശൂർ പൂരം മാതൃകാപരമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഭാഗമായി പൂരം ചടങ്ങുകളിൽ പങ്കെടുക്കുന്ന സംഘാടകർക്കും മാധ്യമ പ്രവർത്തകർക്കുമായി സർക്കാർ ആർടിപിസിആർ…
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്‌സാ ചെലവ് ക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഈടാക്കേണ്ട തുക സംബന്ധിച്ച് സംസ്ഥാനതലത്തിൽ ധാരണയുണ്ടാക്കും. 2300 രൂപ മുതൽ 20,000 രൂപ വരെ പ്രതിദിന ചികിത്‌സാ ചെലവ്…
നോർക്ക റൂട്ട്സിന്റെ എറണാകുളം സെന്റർ 24ന് പ്രവർത്തിക്കില്ലെന്ന് സി.ഇ.ഒ. അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17, 18, 19 തീയതികളിൽ നടത്തും. ആസൂത്രണ സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യും. മറ്റ് 12…