ഏപ്രിൽ 22, 27, 30 തീയതികളിൽ രാവിലെ 10.30 മുതൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ എസ്.സോമനാഥൻ പിള്ള തിരുവനന്തപുരം വിവരാവകാശ ഓഫീസിൽ നടത്താനിരുന്ന ഹിയറിംഗ് കോവിഡ്-19 ന്റെ സാഹചര്യത്തിൽ മാറ്റി വച്ചതായി സെക്രട്ടറി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാക്കുന്നതിനുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ഷണിക്കുന്നു. പൊതു തിരഞ്ഞെടുപ്പ് ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ…
ആര്‍.ടി.പി.സി.ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കി ജില്ലയിൽ ഏപ്രിൽ 20, 21, 22 തിയതികളിൽ കുമിളി ഹോളിഡേ ഹോംസിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചു. ഈ ദിവസങ്ങളിലെ സിറ്റിംഗ് യഥാക്രമം മെയ്…
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെയോ, സി.ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ഉത്തരവ് ബാധകം. സുരക്ഷാ…
ഐ.എൻ.എസ് ദ്രോണാചാര്യ കപ്പലിൽ നിന്നും ഏപ്രിൽ 19, 23, 26, 30 മെയ് 3, 7, 10, 14, 17, 21, 24, 28, 31 ജൂൺ 4, 7, 11, 14, 18,…
സ്‌കുളുകളിലെ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പോസ്റ്ററുകൾ നീക്കം ചെയ്തപ്പോൾ കുട്ടികളുടെ പാഠ്യഭാഗങ്ങൾ, ബാലസൗഹൃദ ചിത്രങ്ങൾ, കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ എന്നിവ അടങ്ങിയ പോസ്റ്ററുകളിൽ കേടുവരുത്തിയതിൽ ബാലാവകാശ കമ്മീഷൻ സ്വേമേധയാ കേസ്സെടുത്തു. കേടുപാടുകൾ സംഭവിച്ച ചിത്രങ്ങൾ മാധ്യമങ്ങൾ…
ഡോ.ബി.ആർ അംബേദ്കർ ജൻമവാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന്(ഏപ്രിൽ 14) രാവിലെ ഒൻപതിന് നിയമസഭാ സമുച്ചയത്തിലെ അംബേദ്കർ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.
കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്നതുമൂലമുണ്ടാകുന്ന ഒഴിവുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 30ന് നടക്കും. ഇതു സംബന്ധിച്ച് അറിയിപ്പ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും നിയമസഭാ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകി. തിരഞ്ഞെടുപ്പ്…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ഏപ്രിൽ 15ന് രാവിലെ 11ന് സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ തിയ്യ സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് സമർപ്പിച്ച നിവേദനം,…