അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ വ്യാഴാഴ്ച അർദ്ധരാത്രി മുതൽ കേരള തീരത്തും തെക്ക് കിഴക്കൻ അറബിക്കടലിലും മൽസ്യബന്ധനം പൂർണമായി നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ ആഴക്കടലിൽ…
സംസ്ഥാനത്ത് പരാതി പരിഹാരത്തിന് ഓൺലൈൻ അദാലത്തുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്കിൽ നടത്തിയ ഓൺലൈൻ അദാലത്ത് വിജയമായിരുന്നു. അടുത്ത ആഴ്ച മുതൽ എല്ലാ ജില്ലകളിലും ഓരോ…
ഡോ.വിശ്വാസ് മേത്ത ഐ.എ.എസ് അടുത്ത ചീഫ് സെക്രട്ടറിയാകും. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് നിലവിൽ ഡോ. വിശ്വാസ് മേത്ത. 1986ലാണ് ഐ. എ. എസ് ലഭിച്ചത്. ദേശീയതലത്തിൽ ഒൻപതാം റാങ്ക് ആയിരുന്നു. ഐ. എ.…
സർക്കാരിന്റെ അറ്റസ്റ്റേഷൻ പ്രവർത്തികൾ മേയ് 27 മുതൽ പുനരാരംഭിക്കും. അറ്റസ്റ്റേഷൻ നടത്തുന്നതിന് വേണ്ടി സമർപ്പിക്കുന്ന അപേക്ഷകൾ സൗത്ത് വിസിറ്റേഴ്‌സ് ഫെസിലിറ്റേഷൻ സെന്ററിൽ നിശ്ചയിച്ചിട്ടുളള ട്രേകളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് നിക്ഷേപിക്കണം. അറ്റസ്റ്റേഷന് ശേഷം…
വനിതാ വികസന കോര്‍പ്പറേഷന് 100 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി സംസ്ഥാന വനിത വികസ കോര്‍പറേഷന് ദേശീയ സഫായി കര്‍മചാരി ഫിനാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ (NSKFDC) നിന്നും വായ്പയെടുക്കുന്നതിന് 100 കോടി രൂപയുടെ സര്‍ക്കാര്‍…
വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഇ-ടോക്കൺ ലഭ്യമാക്കുന്നതിന് ബാർ ഉടമകളിൽനിന്ന് 50 പൈസ വീതം ഈടാക്കി ഫെയർകോഡ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിക്ക് നൽകുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ബിവറേജസ് കോർപറേഷൻ അറിയിച്ചു. കോർപറേഷൻ വഴി…
തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം അറസ്റ്റിലാകുന്നവരെ…
ഇന്ന് ആരംഭിക്കുന്ന സ്‌കൂൾ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകൾക്ക് സ്‌കൂൾ കോമ്പൌണ്ടിനകത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകെര്യമില്ലാത്ത സ്‌കൂളുകളിൽ ഗേറ്റിന് 100 മീറ്റർ…
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ഇത്തരം വാഹനങ്ങള്‍ ഒരിടത്തും തടയാന്‍ പാടില്ലെന്നും…
കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ജൂൺ ആറു വരെയാണ് വിതരണം.…