എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ഇത്തരം വാഹനങ്ങള്‍ ഒരിടത്തും തടയാന്‍ പാടില്ലെന്നും…

കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ജൂൺ ആറു വരെയാണ് വിതരണം.…

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ വകുപ്പിന് വേണ്ടി കെ.എസ്.ആർ.ടി.സി അന്തർജില്ലാ സർവീസ് നടത്തും.  ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവായി. തിരുവനന്തപുരത്തെ ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ഡി.പി.ഐ ജംഗ്ഷൻ, പരീക്ഷാഭവൻ, പൂജപ്പുര എന്നിവിടങ്ങളിലേക്ക് ജീവനക്കാരെ എത്തിക്കാൻ…

പൊതുവിദ്യാഭ്യാസ ശക്തിപ്പെടുത്താൻ ശക്തമായ നടപടികൾ ഈ സർക്കാർ സ്വീകരിച്ചതിനു തെളിവാണ് നാല് വർഷം കൊണ്ട് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ വർധനയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചുലക്ഷത്തിലധികം വിദ്യാർഥികൾ പുതിയതായി കടന്നുവന്നു. അടിസ്ഥാന…

നടപടികൾ ഓൺലൈനിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അർഹരായ ആളുകൾക്ക് ഏറ്റവും ലളിതമായ നടപടിക്രമങ്ങൾ പാലിച്ച് ലഭ്യമാക്കുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപേക്ഷകൾ ഓൺലൈനായി നൽകുകയും ചികിത്സാസംബന്ധമായ റിപ്പോർട്ട് തേടൽ…

യാത്രക്കാർ എല്ലാവരും കോവിഡ്19  ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ യാത്രാനുമതി ലഭിക്കും മഹാരാഷ്ട്ര താനെയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യൽ ട്രെയിൻ യാത്ര മാറ്റിവച്ചു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതിനാൽ കേരള സർക്കാരിന്റെ അഭ്യർഥന…

മെയ് 26 ന് ആരംഭിക്കുന്ന സ്‌കൂൾ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽമാർ, പ്രഥമ അധ്യാപകർ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ്…

പിടിച്ചെടുത്തത് 287 വാഹനങ്ങൾ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 700 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 783 പേരാണ്. 287 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4152 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന്…

കോവിഡ് 19 വ്യാപനത്തെ തുടർന്ന് എല്ലായ്‌പോഴും മാസ്‌ക് ധരിക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്തെ ഏകദേശം 75,000 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അവരുടെ മാതാപിതാക്കളും…

 പിടിച്ചെടുത്തത് 258 വാഹനങ്ങൾ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 835 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 947 പേരാണ്. 258 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4047 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന്…